കണ്ടു കണ്ടറിഞ്ഞു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ടു കണ്ടറിഞ്ഞു
സംവിധാനം സാജൻ
നിർമ്മാണം പി.ടി. സേവ്യർ
കഥ പ്രഭാകരൻ
തിരക്കഥ എസ്.എൻ. സ്വാമി
അഭിനേതാക്കൾ മമ്മൂട്ടി
മോഹൻലാൽ
റഹ്‌മാൻ
മേനക
ജലജ
നദിയ മൊയ്തു
സംഗീതം ശ്യാം
ഛായാഗ്രഹണം ആനന്ദക്കുട്ടൻ
ഗാനരചന ചുനക്കര രാമൻ‌കുട്ടി
കല അടൂർ
ചിത്രസംയോജനം വി.പി. കൃഷ്ണൻ
സ്റ്റുഡിയോ വിജയ മൂവീസ്
വിതരണം വിജയ മൂവീസ്
റിലീസിങ് തീയതി 1985 ഡിസംബർ 21
രാജ്യം ഇന്ത്യ
ഭാഷ മലയാളം

സാജന്റെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, റഹ്‌മാൻ, മേനക, ജലജ, നദിയ മൊയ്തു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കണ്ടു കണ്ടറിഞ്ഞു. വിജയ മൂവീസിന്റെ ബാനറിൽ പി.ടി. സേവ്യർ നിർമ്മിച്ച ഈ ചിത്രം വിജയ മൂവീസ് വിതരണം ചെയ്തിരിക്കുന്നു. പ്രഭാകരൻ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എസ്.എൻ. സ്വാമി ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ചുനക്കര രാമൻ‌കുട്ടി, കല അടൂർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് നിർവ്വഹിച്ചത് ശ്യാം ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് നിസരി.

ഗാനങ്ങൾ
  1. തെന്നലാടും പൂമരത്തിൽ – ഉണ്ണിമേനോൻ
  2. താഴമ്പൂക്കൾ തേടും – ഉണ്ണിമേനോൻ
  3. നീയറിഞ്ഞോ മേലേ മാനത്ത് – മോഹൻലാൽ, മാള അരവിന്ദൻ
  4. തെന്നലാടും – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
  1. Mammootty First Film in Lead role
"https://ml.wikipedia.org/w/index.php?title=കണ്ടു_കണ്ടറിഞ്ഞു&oldid=2329730" എന്ന താളിൽനിന്നു ശേഖരിച്ചത്