നിന്നിഷ്ടം എന്നിഷ്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിന്നിഷ്ടം എന്നിഷ്ടം
സംവിധാനം ആലപ്പി അഷറഫ്‌
രചന പ്രിയദർശൻ
അഭിനേതാക്കൾ മോഹൻലാൽ
പ്രിയ
സംഗീതം കണ്ണൂർ രാജൻ
മങ്കൊമ്പ് ഗോപാലകൃഷ്ണൻ (ഗാനരചന)
ഛായാഗ്രഹണം എസ്‌. കുമാർ
ചിത്രസംയോജനം എൽ. ഭൂമിനാഥൻ
സ്റ്റുഡിയോ പറമ്പി പിക്ചർസ്
റിലീസിങ് തീയതി 1986
രാജ്യം  India
ഭാഷ മലയാളം

പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ്‌ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ, പ്രിയ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ചി­ത്രം വൻ­ഹി­റ്റാ­യി­ല്ലെ­ങ്കി­ലും ശ്ര­ദ്ധ നേ­ടി. ചി­ത്ര­ത്തി­ലെ പാ­ട്ടു­കൾ വള­രെ പ്ര­ശ­സ്‌­ത­ങ്ങ­ളാ­യി.

കഥാപാത്രങ്ങൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ ശ്രീക്കുട്ടൻ
പ്രിയ ശാലിനി
സുകുമാരി കാക്കാത്തിയമ്മ
ശ്രീനിവാസൻ ജിതിൻലാൽ-മദൻലാൽ
മുകേഷ്‌ രാമകൃഷ്ണ പിള്ള
മാള അരവിന്ദൻ ചക്രപാണി
ജോണി അച്ചു
ബോബി കൊട്ടാരക്കര ഗോവിന്ദൻ നായർ
കുതിരവട്ടം പപ്പു
പൂജപ്പുര രവി
ശങ്കരാടി ഡോക്ടർ
ജഗതി ശ്രീകുമാർ

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിന്നിഷ്ടം_എന്നിഷ്ടം&oldid=2329824" എന്ന താളിൽനിന്നു ശേഖരിച്ചത്