ഉള്ളടക്കത്തിലേക്ക് പോവുക

ഉയരങ്ങളിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉയരങളിൽ
പ്രമാണം:Uyarangalil coverart.gif
align=center
സംവിധാനംഐ വി ശശി
കഥഎം.ടി. വാസുദേവൻ നായർ
നിർമ്മാണംഎസ്. പാവമണി
അഭിനേതാക്കൾമോഹൻലാൽ
നെടുമുടി വേണു
റഹ്മാൻ
കാജൽ കിരൺ
സ്വപ്ന
സത്യകല
രതീഷ്
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. നാരായണൻ
സംഗീതംശ്യാം
വിതരണംപ്രതാപ് ചിത്ര
റിലീസ് തീയതി
  • 11 November 1984 (1984-11-11)
ഭാഷMalayalam

ഉയരങ്ങളിൽ 1984 ൽ പുറത്തിറങ്ങിയ ഐ.വി. ശശി സംവിധാനം ചെയ്ത ഒരു മലയാള ത്രില്ലർ ചലച്ചിത്രമാണ്. എസ്. പാവമണി നിർമ്മിച്ച് ഈ ചിത്രത്തിൻറെ രചന എം.ടി. വാസുദേവൻ നായരായിരുന്നു. മോഹൻലാൽ, നെടുമുടി വേണു, റഹ്മാൻ, കാജൽ കിരൺ, സ്വപ്ന, രതീഷ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.[1][2][3]


അഭിനേതാക്കൾ

[തിരുത്തുക]

സൌണ്ട് ട്രാക്ക്

[തിരുത്തുക]

ഈ ചിത്രത്തിൽ ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് ശ്യാം സംഗീതം നൽകിയിരുന്നു.

എണ്ണംഗാനംഗായകൻ/ഗായികഗാനരചനദൈർഘ്യം (m:ss)
1അഞ്ചിതളിൽ വിരിയുംകെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, കോറസ്ബിച്ചു തിരുമല
2വാനമ്പാടി ഇതിലേകെ.എസ്. ചിത്രബിച്ചു തിരുമല

അവലംബം

[തിരുത്തുക]
  1. "Uyarangalil". www.malayalachalachithram.com. Retrieved 2014-10-20.
  2. "Uyarangalil". malayalasangeetham.info. Archived from the original on 2014-10-21. Retrieved 2014-10-20.
  3. "Uyarangalil". spicyonion.com. Retrieved 2014-10-20.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉയരങ്ങളിൽ&oldid=4577340" എന്ന താളിൽനിന്ന് ശേഖരിച്ചത്