ശോഭരാജ്
Shobhraj | |
---|---|
പ്രമാണം:Shobhraj poster.jpg Poster | |
സംവിധാനം | J. Sasikumar |
നിർമ്മാണം | P. K. R. Pillai |
രചന | Vijayan Karote |
കഥ | Salim–Javed |
അഭിനേതാക്കൾ | Mohanlal T. G. Ravi Madhavi K. P. Ummer |
സംഗീതം | Gemini (Score) L. Vaidyanathan (Songs) |
ഛായാഗ്രഹണം | N. A. Thara |
ചിത്രസംയോജനം | G. Venkittaraman |
സ്റ്റുഡിയോ | Shirdi Sai Creations |
വിതരണം | Shirdi Sai Release |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ജെ. ശശികുമാർ സംവിധാനം ചെയ്ത് മോഹൻലാലും മാധവിയും അഭിനയിച്ച വിജയൻ കരോട്ട് എഴുതിയ 1986 ലെ മലയാള ആക്ഷൻ ത്രില്ലർ ചിത്രമാണ് ശോഭരാജ്. [1][2]സലിം-ജാവേദിന്റെ അമിതാഭ് ബച്ചൻ ചിത്രമായ ഡോണിന്റെ റീമേക്കാണ് ഈ ചിത്രം. [3] ശോഭരാജ്, ധർമ്മരാജ് എന്നീ കഥാപാത്രങ്ങളെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഈ ചിത്രം ബോക്സോഫീസിൽ മികച്ച വാണിജ്യ വിജയം നേടി.[4]
അവലംബം[തിരുത്തുക]
- ↑ "Shobhraj". www.malayalachalachithram.com. ശേഖരിച്ചത് 2014-10-23.
- ↑ "Shobhraj". malayalasangeetham.info. ശേഖരിച്ചത് 2014-10-23.
- ↑ http://www.rediff.com/movies/2006/oct/26sld4.htm
- ↑ Express Web Desk (22 December 2015). "Four films that perfectly capture the 'devil genius' Charles Sobhraj". The Indian Express. മൂലതാളിൽ നിന്നും 22 December 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 January 2017.