Jump to content

ഡോൺ 2 - ദ കിങ്ങ് ഈസ് ബാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോൺ 2: ദ കിങ്ങ് ഈസ് ബാക്ക്
Theatrical release poster
സംവിധാനംFarhan Akhtar
നിർമ്മാണംFarhan Akhtar
Ritesh Sidhwani
ഷാരൂഖ് ഖാൻ
കഥFarhan Akhtar
Ameet Mehta
Amrish Shah
തിരക്കഥAmeet Mehta
Amrish Shah
അഭിനേതാക്കൾഷാരൂഖ് ഖാൻ
Priyanka Chopra
Lara Dutta
Om Puri
Kunal Kapoor
സംഗീതംShankar-Ehsaan-Loy
ഛായാഗ്രഹണംJason West
ചിത്രസംയോജനംAnand Subaya
Ritesh Soni
വിതരണംReliance Entertainment
Excel Entertainment
റിലീസിങ് തീയതി
  • 23 ഡിസംബർ 2011 (2011-12-23)
രാജ്യം ഇന്ത്യ
ഭാഷHindi
ബജറ്റ്75 crore ($16.7 million)[1]

ഫർഹാൻ അക്തർ സംവിധാനം ചെയ്ത് 2011 ഡിസംബർ 23 നു പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ഡോൺ 2: ദ കിങ്ങ് ഈസ് ബാക്ക്. 2006-ൽ പുറത്തിറങ്ങിയ ഡോൺ: ദ ചെയ്സ് ബിഗിൻസ് എഗയിൻ എന്ന ചലച്ചിത്രത്തിന്റെ തുടർച്ചയാണ് ഇത്. ഈ രണ്ടൂ ചിത്രങ്ങളും 1978 ലെ ഡോൺ എന്ന ചിത്രത്തിനെ ആധാരമാക്കി നിർമ്മിച്ചിട്ടുള്ളവയാണ്.

അവലംബം

[തിരുത്തുക]
  1. Press, Associated (2010-10-22). "Indian actor Shah Rukh Khan filming in Berlin". Washington Times. Retrieved 2011-12-11.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]