ഡോൺ
Jump to navigation
Jump to search
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 നവംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഡോൺ | |
---|---|
![]() ഫിലിം പോസ്റ്റർ | |
സംവിധാനം | ചന്ദ്ര ബാരോട്ട് |
നിർമ്മാണം | നരിമാൻ എ ഇറാനി നരിമാൻ ഫിലംസ് |
രചന | Salim-Javed |
അഭിനേതാക്കൾ | അമിതാഭ് ബച്ചൻ സീനത്ത് അമൻ പ്രാൺ ഹെലെൻ Iftekhar |
സംഗീതം | കല്യാൺ ജി ആനന്ദ് ജി |
ഗാനരചന | Salim-Javed |
ഛായാഗ്രഹണം | Nariman A. Irani |
ചിത്രസംയോജനം | Wamanrao |
സ്റ്റുഡിയോ | Nariman Films |
റിലീസിങ് തീയതി | 27 ഒക്ടോബർ 1978 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
ബജറ്റ് | ₹ 85,00,000[1] |
സമയദൈർഘ്യം | 175 minutes |
ആകെ | ₹ 7,00,00,000[2] |
1978-ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ഹിന്ദി ചലച്ചിത്രം ആണ് ഡോൺ. നരിമാൻ എ ഇറാനി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ചന്ദ്ര ബാരോട്ട് ആണ്. പിന്നീട് ഈ ചിത്രം അടിസ്ഥാനമാക്കി നാലോളം ഭാഷകളിൽ പുനർ നിർമ്മിക്കപ്പെട്ടിരുന്നു. അമിതാഭ് ബച്ചൻ, സീനത്ത് അമൻ എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.
അവലംബം[തിരുത്തുക]
- ↑ "Don". Ibosnetwork.com. ശേഖരിച്ചത് 2011-06-18.
- ↑ "Box Office 1978". Boxofficeindia.com. മൂലതാളിൽ നിന്നും 2012-07-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-18.