ഡോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Don എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഡോൺ
ഫിലിം പോസ്റ്റർ
സംവിധാനംചന്ദ്ര ബാരോട്ട്
നിർമ്മാണംനരിമാൻ എ ഇറാനി
നരിമാൻ ഫിലംസ്
രചനSalim-Javed
അഭിനേതാക്കൾഅമിതാഭ് ബച്ചൻ
സീനത്ത് അമൻ
പ്രാൺ
ഹെലെൻ
Iftekhar
ഗാനരചനSalim-Javed
സംഗീതംകല്യാൺ ജി ആനന്ദ്‌ ജി
ഛായാഗ്രഹണംNariman A. Irani
ചിത്രസംയോജനംWamanrao
സ്റ്റുഡിയോNariman Films
റിലീസിങ് തീയതി27 ഒക്ടോബർ 1978
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ് 85,00,000[1]
സമയദൈർഘ്യം175 minutes
ആകെ 7,00,00,000[2]

1978-ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ഹിന്ദി ചലച്ചിത്രം ആണ് ഡോൺ. ഈ ചിത്രം നിർമ്മിച്ചത്‌ നരിമാൻ എ ഇറാനി ആണ് , സംവിധാനം ചെയ്തത് ചന്ദ്ര ബാരോട്ട് ആണ് . പിന്നീട് ഈ ചിത്രത്തെ അടിസ്ഥാനമാക്കി നാലോളം ഭാഷകളിൽ ഇത് പുതുക്കി നിർമ്മിച്ചിരുന്നു. അമിതാഭ് ബച്ചൻ, സീനത്ത് അമൻ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

അവലംബം[തിരുത്തുക]

  1. "Don". Ibosnetwork.com. ശേഖരിച്ചത് 2011-06-18.
  2. "Box Office 1978". Boxofficeindia.com. മൂലതാളിൽ നിന്നും 2012-07-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡോൺ&oldid=2332505" എന്ന താളിൽനിന്ന് ശേഖരിച്ചത്