ബോളിവുഡ്
മുംബൈ ആസ്ഥാനമാക്കിയുള്ള ഹിന്ദി ചലച്ചിത്രരംഗത്തെ അനൗദ്യോഗികമായി പറയുന്ന പേരാണ് ബോളിവുഡ് (ഹിന്ദി: बॉलीवूड, ഉർദു: بالی وڈ). ഇന്ത്യൻ സിനിമാ വ്യവസായത്തെ ആകെ പ്രതിനിധീകരിച്ച് ഇതു തെറ്റായി ഉപയോഗിക്കാറുണ്ട്.[1] ബോളിവുഡ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രനിർമ്മാണ കേന്ദ്രമാണ്.[2][3][4]
ബോളിവുഡ് എന്ന പദം പ്രശസ്തമായ ഹോളിവുഡ് എന്ന പദത്തിൽ നിന്നുണ്ടായതാണ്. ഹോളിവുഡ് എന്ന പദത്തിൽ അന്നത്തെ ബോംബെ എന്ന പദത്തിന്റെ ആദ്യക്ഷരമായ ബ ചേർത്ത് ബോളിവുഡ് എന്നായതാണ്[അവലംബം ആവശ്യമാണ്].
ചരിത്രം
[തിരുത്തുക]1913ൽ പുറത്തിറങ്ങിയ 'രാജാ ഹരിശ്ചന്ദ്ര' എന്ന നിശ്ശബ്ദ ചലച്ചിത്രമാണ് ആദ്യ ബോളിവുഡ് ചലച്ചിത്രം.1930 ഓടെ പ്രതിവർഷം 200 ചലച്ചിത്രങ്ങൾ വരെ ബോളിവുഡ് നിർമ്മിക്കാൻ തുടങ്ങി. ഭാരതത്തിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രമായ 'ആലം ആര' 1931-ൽ പുറത്തിറങ്ങി.
ബോളിവുഡിലെ ചലച്ചിത്ര സ്ഥാപനങ്ങൾ
[തിരുത്തുക]- ഏഷ്യൻ അകാദമി ഓഫ് ഫിലിം ഇൻസ്റ്റിസ്റ്റിറ്റ്യൂട്ട്
- ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
- സത്യജിത് റെ ഓഫ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്
അവലംബം
[തിരുത്തുക]- ↑ "TIME Magazine, 1996". Archived from the original on 2013-05-23. Retrieved 2008-09-11.
- ↑ Pippa de Bruyn; Niloufer Venkatraman; Keith Bain (2006). Frommer's India. Frommer's. pp. p. 579. ISBN 0-471-79434-1.
{{cite book}}
:|pages=
has extra text (help)CS1 maint: multiple names: authors list (link) - ↑ Wasko, Janet (2003). How Hollywood works. SAGE. pp. p. 185. ISBN 0-7619-6814-8.
{{cite book}}
:|pages=
has extra text (help) - ↑ K. Jha; Subhash (2005). The Essential Guide to Bollywood. Roli Books. pp. p. 1970. ISBN 81-7436-378-5.
{{cite book}}
:|pages=
has extra text (help)CS1 maint: multiple names: authors list (link)
കൂടുതൽ വായനക്ക്
[തിരുത്തുക]- Alter, Stephen. Fantasies of a Bollywood Love-Thief: Inside the World of Indian Moviemaking. (ISBN 0-15-603084-5)
- Bernard 'Bollywood' Gibson. Passing the envelope, 1994.
- Ganti, Tejaswini. Bollywood, Routledge, New York and London, 2004.
- Jolly, Gurbir, Zenia Wadhwani, and Deborah Barretto, eds. Once Upon a Time in Bollywood: The Global Swing in Hindi Cinema, TSAR Publications. 2007. (ISBN 978-1-894770-40-8)
- Joshi, Lalit Mohan. Bollywood: Popular Indian Cinema. (ISBN 0-9537032-2-3)
- Kabir, Nasreen Munni. Bollywood, Channel 4 Books, 2001.
- Mehta, Suketu. Maximum City, Knopf, 2004.
- Mishra, Vijay. Bollywood Cinema: Temples of Desire. (ISBN 0-415-93015-4)
- Pendakur, Manjunath. Indian Popular Cinema: Industry, Ideology, and Consciousness. (ISBN 1-57273-500-5)
- Raheja, Dinesh and Kothari, Jitendra. Indian Cinema: The Bollywood Saga. (ISBN 81-7436-285-1)
- Raj, Aditya (2007) “Bollywood Cinema and Indian Diaspora” IN Media Literacy: A Reader edited by Donaldo Macedo and Shirley Steinberg New York: Peter Lang
- Rajadhyaksha, Ashish and Willemen, Paul. Encyclopedia of Indian Cinema, Oxford University Press, revised and expanded, 1999.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഹിന്ദി സിനിമകൾ - ശേഖരം Archived 2008-12-16 at the Wayback Machine.
- നാഷണൽ ജ്യോഗ്രഫിക് ലഘുചിത്രം Archived 2007-10-11 at the Wayback Machine.
അവലംബം
[തിരുത്തുക]"Cinema India". Asia. Victoria and Albert Museum. Retrieved 2007-07-10.