ഭോജ്പൂരി ഭാഷ
ദൃശ്യരൂപം
(Bhojpuri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭോജ്പൂരി | |
---|---|
𑂦𑂷𑂔𑂣𑂳𑂩𑂲 | |
ഉച്ചാരണം | /boʊdʒˈp[invalid input: 'oor'][invalid input: 'ee']/[1] |
ഉത്ഭവിച്ച ദേശം | India, Nepal, Mauritius, Suriname
moribund in Guyana and Trinidad and Tobago |
ഭൂപ്രദേശം | Bihar, Uttar Pradesh, Jharkhand |
മാതൃഭാഷയായി സംസാരിക്കുന്നവർ | 40 million (2001 census)[2] Census results conflate some speakers with Hindi.[3] |
ഭാഷാഭേദങ്ങൾ |
|
Devanagari (present) & Kaithi (Historical)[4] | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Madhesh, Nepal |
ഭാഷാ കോഡുകൾ | |
ISO 639-2 | bho |
ISO 639-3 | bho – inclusive codeIndividual code: hns – Caribbean Hindustani |
ഗ്ലോട്ടോലോഗ് | bhoj1246 [5] |
Linguasphere | 59-AAF-sa |
വടക്കേന്ത്യയിലും നേപ്പാളിലും സംസാരിക്കുന്ന ഇന്തോ-ആര്യൻ ഭാഷയാണ് ഭോജ്പൂരി. ബീഹാറിലും ഉത്തർ പ്രദേശിലും ജാർഖണ്ഡിലുമാണ് ഇത് പ്രധാനമായും സംസാരിക്കുന്നത്.
എഴുത്തുരീതി
[തിരുത്തുക]കൈതി ലിപിയിലാണ് ഇത് എഴുതുന്നത്. എന്നാൽ 1894ൽ ദേവനാഗരിയെ പ്രാഥമിക ലിപിയായി സ്വീകരിച്ചു. 16-ആം നൂറ്റാണ്ടുമുതൽ 20-ആം നൂറ്റാണ്ടു വരെ ഭോജ്പുരി, അവാധി, മൈഥിലി, ഉറുദു, മഗതി, ഹിന്ദി എന്നീ ഭാഷകൾ എഴുതാനാണ് കൈതി ഉപയോഗിച്ചിരുന്നത്. 1960ൽ സർക്കാർ കൈതി ഇപ്പോൾ ബീഹാറിലെ കുറച്ചു ജില്ലകളിലേ ഉപയോഗിക്കുന്നുള്ളൂ എന്ന് കണ്ടെത്തി.
ഉദാഹരണ വാചകങ്ങൾ
[തിരുത്തുക]മലയാള വാചകങ്ങൾ | ഭോജ്പുരി പരിഭാഷ |
---|---|
നിന്റെ പേരെന്താണ്? | Tohaar naa (/naam) kaa ha? |
ഇവിടെ വരൂ. | Hiyan aava.(yehar aava) |
എന്താണ് നീ ചെയ്യുന്നത്? | Tu kaa karat hava? |
ആ മനുഷ്യൻ പോവുകയാണ്. | Ooh marda jaat haan/ Ooh marda jaat aa. |
സുഖമാണോ? | Kaa haal-chaal ba?/Kaisan bada? |
എനിക്ക് സുഖമാണ്. | Hum theek haiin/baani. |
എനിക്കറിയില്ല. | Hum naikhi jaanat./ Hamke naikhe maalum/Humra Naikhe Maaloom |
അവൻ എന്റെ മകനാണ്. | Eeh hamaar chhaura(/laika) ha. |
അവൾ എന്റെ മകളാണ്. | Eeh hamaar chhauri(/laiki) hiya. |
ഞാൻ എന്തു ചെയ്യും? | Hum kaa kari?/ Hamke kaa kare ke chahi? |
അവർ എന്തു ചെയ്യും? | Ohni ke kaa karla san? |
നിങ്ങൾ എല്ലാവരും കഴിച്ചോ? | Tuhni sab khaila san? |
അവൻ ആപ്പിൾ കഴിക്കുകയാണ്. | Ooh ago sev khaat haan/ Ooh ago sev khaat aa. |
അവലംബം
[തിരുത്തുക]- ↑ Pronunciation Oxford Dictionaries, Oxford University Press
- ↑ ഭോജ്പൂരി reference at Ethnologue (17th ed., 2013)
Caribbean Hindustani reference at Ethnologue (17th ed., 2013) - ↑ Language Demographics Census, Government of India (2001)
- ↑ Bhojpuri Ethnologue World Languages (2009)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Bhojpuric". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)
പുറം കണ്ണികൾ
[തിരുത്തുക]വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഭോജ്പൂരി പതിപ്പ്
- The Universal Declaration of Human Rights in Bhojpuri, United Nations Information Centre, India (1998)
- Listen to a recording in Bhojpuri Archived 2016-03-04 at the Wayback Machine., Parable of the prodigal son in Bhojpuri, Recorded on May 16, 1920, Linguistic Survey of India, Archives of University of Chicago, USA