ഭോജ്പൂരി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bhojpuri language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭോജ്പൂരി
भोजपुरी bhōjapurī
Bhojpuri word in devanagari script.jpg
The word "Bhojpuri" in Devanagari script
ഉച്ചാരണം /bˈpʊər/[1]
സംസാരിക്കുന്ന രാജ്യങ്ങൾ

India, Nepal, Mauritius, Suriname


moribund in Guyana and Trinidad and Tobago
ഭൂപ്രദേശം Bihar, Uttar Pradesh, Jharkhand
മാതൃഭാഷയായി സംസാരിക്കുന്നവർ 40 million  (2001 census)[2]
Census results conflate some speakers with Hindi.[3]
ഭാഷാകുടുംബം
വകഭേദങ്ങൾ
Caribbean Hindustani (including Sarnami Hindi)
Northern (Gorakhpuri, Sarawaria, Basti)
Western (Purbi, Benarsi)
Southern (Kharwari)
Tharu Bhojpuri
Madhesi
Domra
Musahari
ലിപി Devanagari (present) & Kaithi (Historical)[4]
ഔദ്യോഗിക പദവി
ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നത് നേപ്പാൾ Madhesh, Nepal
ഭാഷാ കോഡുകൾ
ISO 639-2 bho
ISO 639-3 bhoinclusive code
Individual code:
hns – Caribbean Hindustani
Linguasphere 59-AAF-sa

വടക്കേന്ത്യയിലും നേപ്പാളിലും സംസാരിക്കുന്ന ഇന്തോ-ആര്യൻ ഭാഷയാണ് ഭോജ്പൂരി. ബീഹാറിലും ഉത്തർ പ്രദേശിലും ജാർഖണ്ഡിലുമാണ് ഇത് പ്രധാനമായും സംസാരിക്കുന്നത്.

എഴുത്തുരീതി[തിരുത്തുക]

കൈതി ലിപിയിലാണ് ഇത് എഴുതുന്നത്. എന്നാൽ 1894ൽ ദേവനാഗരിയെ പ്രാഥമിക ലിപിയായി സ്വീകരിച്ചു. 16-ആം നൂറ്റാണ്ടുമുതൽ 20-ആം നൂറ്റാണ്ടു വരെ ഭോജ്പുരി, അവാധി, മൈഥിലി, ഉറുദു, മഗതി, ഹിന്ദി എന്നീ ഭാഷകൾ എഴുതാനാണ് കൈതി ഉപയോഗിച്ചിരുന്നത്. 1960ൽ സർക്കാർ കൈതി ഇപ്പോൾ ബീഹാറിലെ കുറച്ചു ജില്ലകളിലേ ഉപയോഗിക്കുന്നുള്ളൂ എന്ന് കണ്ടെത്തി.

ഉദാഹരണ വാചകങ്ങൾ[തിരുത്തുക]

മലയാള വാചകങ്ങൾ ഭോജ്പുരി പരിഭാഷ
നിന്റെ പേരെന്താണ്? Tohaar naa (/naam) kaa ha?
ഇവിടെ വരൂ. Hiyan aava.(yehar aava)
എന്താണ് നീ ചെയ്യുന്നത്? Tu kaa karat hava?
ആ മനുഷ്യൻ പോവുകയാണ്. Ooh marda jaat haan/ Ooh marda jaat aa.
സുഖമാണോ? Kaa haal-chaal ba?/Kaisan bada?
എനിക്ക് സുഖമാണ്. Hum theek haiin/baani.
എനിക്കറിയില്ല. Hum naikhi jaanat./ Hamke naikhe maalum/Humra Naikhe Maaloom
അവൻ എന്റെ മകനാണ്. Eeh hamaar chhaura(/laika) ha.
അവൾ എന്റെ മകളാണ്. Eeh hamaar chhauri(/laiki) hiya.
ഞാൻ എന്തു ചെയ്യും? Hum kaa kari?/ Hamke kaa kare ke chahi?
അവർ എന്തു ചെയ്യും? Ohni ke kaa karla san?
നിങ്ങൾ എല്ലാവരും കഴിച്ചോ? Tuhni sab khaila san?
അവൻ ആപ്പിൾ കഴിക്കുകയാണ്. Ooh ago sev khaat haan/ Ooh ago sev khaat aa.

അവലംബം[തിരുത്തുക]

  1. Pronunciation Oxford Dictionaries, Oxford University Press
  2. ഭോജ്പൂരി reference at Ethnologue (17th ed., 2013)
    Caribbean Hindustani reference at Ethnologue (17th ed., 2013)
  3. Language Demographics Census, Government of India (2001)
  4. Bhojpuri Ethnologue World Languages (2009)

പുറം കണ്ണികൾ[തിരുത്തുക]

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഭോജ്പൂരി പതിപ്പ്
"https://ml.wikipedia.org/w/index.php?title=ഭോജ്പൂരി_ഭാഷ&oldid=2584972" എന്ന താളിൽനിന്നു ശേഖരിച്ചത്