ഝാർഖണ്ഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജാർഖണ്ഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

{{Infobox States| പേര്=ഝാർഖണ്ഡ്‌| അപരനാമം=-| മാപ്=Jharkhand in India (disputed hatched).svg| തലസ്ഥാനം= റാഞ്ചി| രാജ്യം= ഇന്ത്യ| ഭരണസ്ഥാനങ്ങൾ=ഗവർണ്ണർ
മുഖ്യമന്ത്രി| ഭരണനേതൃത്വം=സയ്ദ് അഹമ്മദ്
ഹേമന്ത് സോറൻ| വിസ്തീർണ്ണം=79700 | ജനസംഖ്യ=26909428| ജനസാന്ദ്രത=338| സമയമേഖല=UTC +5:30| ഔദ്യോഗിക മുദ്ര=| ഭാഷ=ഹിന്ദി| കുറിപ്പുകൾ=|

|} ഝാർഖണ്ഡ്‌ ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌, തലസ്ഥാനം റാഞ്ചി. ബീഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്‌, ഉത്തർപ്രദേശ്, ഒറീസ്സ എന്നിവയാണ്‌ ഝാ‍ർഖണ്ഡിന്റെ അതിർത്തി സംസ്ഥാനങ്ങൾ. 2000 നവംബർ 15-നാണ്‌ ഈ സംസ്ഥാനം രൂപികൃതമായത്, നേരത്തെ ബീഹാറിന്റെ ഭാഗമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ്‌ ഈ സംസ്ഥാനം രൂപീകരിച്ചത്. ജാംഷെഡ്‌പൂർ, ബൊക്കാറോ, സിന്ദ്രി, ധൻബാദ് എന്നിവയാണ്‌ ഝാർഖണ്ഡിലെ പ്രധാന വ്യാവസായികനഗരങ്ങൾ.

ഝാർഖണ്ഡ്‌ സംസ്ഥാനത്തിന്റെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത് ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലാണ്.

ജില്ലകൾ[തിരുത്തുക]

ജാർഖണ്ഡിലെ ജില്ലകൾ താഴെപ്പറയുന്നവയാണ്‌ [1]

|}

  1. [1]
"https://ml.wikipedia.org/w/index.php?title=ഝാർഖണ്ഡ്‌&oldid=3267003" എന്ന താളിൽനിന്ന് ശേഖരിച്ചത്