ധൻബാദ് ജില്ല
ദൃശ്യരൂപം
ധൻബാദ് ജില്ല | |
|---|---|
ധൻബാദ് ജില്ല (ജാർഖണ്ഡ്) | |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | ജാർഖണ്ഡ് |
| ഭരണനിർവ്വഹണ പ്രദേശം | उत्तरी छोटानागपुर प्रमण्डल |
| ആസ്ഥാനം | ധൻബാദ് |
| സർക്കാർ | |
| • ലോകസഭാ മണ്ഡലങ്ങൾ | धनबाद |
| ജനസംഖ്യ (2011) | |
• ആകെ | 26,82,662 |
| Demographics | |
| • സാക്ഷരത | 75.71 प्रतिशत |
| • സ്ത്രീപുരുഷ അനുപാതം | 908 |
| വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ധൻബാദ് (സംഥാലി: ᱫᱷᱟᱱᱵᱟᱫᱽ ᱦᱚᱱᱚᱛ) ഇന്ത്യൻ സംസ്ഥാനമായ ജാാർഖണ്ഡിലെ ഒരു ജില്ലയാണ് ധൻബാദ് . ജില്ലയുടെ ആസ്ഥാനം ധൻബാദാണ് .
ഭൂമിശാസ്ത്രം
[തിരുത്തുക]ജില്ലയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം അക്ഷാംശം 23 ° 37 '3 "മുതൽ 24 ° 4' വടക്കും രേഖാംശം 86 ° 6 '30" മുതൽ 86 ° 50 'വരെയുമാണ്. ഇവിടെ ശരാശരി വാർഷിക മഴ 1309 മില്ലിമീറ്ററാണ്.