സൂര്യഗായത്രി
ദൃശ്യരൂപം
വടകരയിലെ പുറമേരി സ്വദേശിയായ കർണ്ണാടകസംഗീതരംഗത്തുള്ള ഒരു യുവഗായികയാണ് സൂര്യഗായത്രി. സൂര്യഗായത്രി പാടിയ ഹനുമാൻ ചാലീസയും ഭാഗ്യദ ലക്ഷ്മി ബാരമയും യൂറ്റ്യൂബിൽ കോടിക്കണക്കിന് ആൾക്കാരാണ് വീക്ഷിച്ചത്.[1] രാഹുക് വെള്ളാളിനൊപ്പം നിരവധി ഗാനങ്ങൾ റിക്കാർഡ് ചെയ്തിട്ടുണ്ട്. കുൽദീപ് പൈ ആണ് രണ്ടുപേരുടെയും ഗുരുനാഥൻ.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- രാഹുൽ വെള്ളാളിനോടൊപ്പം ആലപിച്ച തില്ലാന
- മനോരമ ചാനലിൽ വന്ന വാർത്ത
- വെബ്സൈറ്റ്