ഉള്ളടക്കത്തിലേക്ക് പോവുക

സുഖമോ ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സുഖമോദേവി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുഖമോ ദേവി
വി.സി.ഡി. പുറംചട്ട
സംവിധാനംവേണു നാഗവള്ളി
കഥവേണു നാഗവള്ളി
നിർമ്മാണംബാലൻ
അഭിനേതാക്കൾ
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംകെ.പി. പുത്രൻ
സംഗീതം
നിർമ്മാണ
കമ്പനി
ഗാന്ധിമതി
വിതരണംഗാന്ധിമതി
റിലീസ് തീയതി
1986
ദൈർഘ്യം
130 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

വേണു നാഗവള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1986-ൽ പുറത്തിങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സുഖമോ ദേവി. മോഹൻലാൽ, ഉർവ്വശി,ശങ്കർ, ഗീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. വേണു നാഗവള്ളി സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ എക്കാലത്തേയും മികച്ച സൃഷ്ടികളിലൊന്നായി കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്] ഒ.എൻ.വി. കുറുപ്പ് എഴുതി രവീന്ദ്രൻ സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങൾ വളരെയധികം ജനപ്രിയമായി.

ഇതിവൃത്തം

[തിരുത്തുക]

സൗഹൃദബന്ധവും പ്രണയവും സംഗീതവും ഇടകലർന്ന വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിൽ.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All lyrics are written by ഒ.എൻ.വി. കുറുപ്പ്; all music is composed by രവീന്ദ്രൻ.

ഗാനങ്ങൾ
No.TitleഗായകർLength
1."സുഖമോ ദേവി"കെ.ജെ. യേശുദാസ്4:37
2."ശ്രീലതികകൾ"കെ.ജെ. യേശുദാസ്4:45
3."ഒരു കുഞ്ഞുസൂര്യനെ"കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര3:12

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സുഖമോ_ദേവി&oldid=4595171" എന്ന താളിൽനിന്ന് ശേഖരിച്ചത്