അനുരാഗി
ദൃശ്യരൂപം
| അനുരാഗി | |
|---|---|
![]() | |
| സംവിധാനം | ഐ.വി. ശശി |
| തിരക്കഥ | ഐ.വി. ശശി സംഭാഷണം: ഷെരീഫ് |
| Story by | ഷെരീഫ് |
| നിർമ്മാണം | ചെറുപുഷ്പം ഫിലിംസ് |
| അഭിനേതാക്കൾ | മോഹൻലാൽ സുരേഷ് ഗോപി രമ്യ കൃഷ്ണൻ ഉർവശി സരിത രോഹിണി |
| ഛായാഗ്രഹണം | വി. ജയറാം |
| ചിത്രസംയോജനം | കെ. നാരായണൻ |
| സംഗീതം | ഗംഗൈ അമരൻ |
നിർമ്മാണ കമ്പനി | ചെറുപുഷ്പം ഫിലിംസ് |
| വിതരണം | ചെറുപുഷ്പം ഫിലിംസ് |
റിലീസ് തീയതി | 1988 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ഐ.വി. ശശിയുടെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, രമ്യ കൃഷ്ണൻ, ഉർവശി, സരിത, രോഹിണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1988-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അനുരാഗി. നിർമ്മിച്ചതും വിതരണം ചെയ്തതും ചെറുപുഷ്പം ഫിലിംസ് ആയിരുന്നു. കഥ, സംഭാഷണം എന്നിവ രചിച്ചത് ഷെരീഫ് ആണ്. തിരക്കഥ സംവിധായകനായ ഐ.വി. ശശി രചിച്ചിരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – ശ്യാം
- സുരേഷ് ഗോപി – റോയ്
- കുതിരവട്ടം പപ്പു – കുഞ്ഞപ്പൻ
- എം.ജി. സോമൻ
- പ്രതാപചന്ദ്രൻ
- സി.ഐ. പോൾ – ഉമ്മച്ചൻ
- രമ്യ കൃഷ്ണൻ – ആനി
- ഉർവശി
- മീർ ആഫ്സാർ ആളി - ദിവാകർ
- സരിത – റോസമ്മ
- രോഹിണി – ജൂലി
- സാവിത്രി
സംഗീതം
[തിരുത്തുക]യൂസഫലി കേച്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഗംഗൈ അമരൻ ആണ്.
- ഗാനങ്ങൾ
- ഒരു വസന്തം വിരുന്നുവന്നു: കെ.ജെ. യേശുദാസ്
- ഏകാന്തതേ നീയും അനുരാഗിയാണോ: കെ.ജെ. യേശുദാസ്
- ഉടലിവിടെ: കെ.എസ്. ചിത്ര
- രഞ്ജിനി രാഗമാണോ: കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- ഹേ ചാരുഹാസിനീ: കെ.ജെ. യേശുദാസ്
- ഏകാന്തതേ നീയും അനുരാഗിയാണോ: കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: വി. ജയറാം
- ചിത്രസംയോജനം: കെ. നാരായണൻ
- കല: ഐ.വി. സതീഷ് ബാബു
- ചമയം: എം.ഒ. ദേവസ്യ
- വസ്ത്രാലങ്കാരം: കോശി
- സംഘട്ടനം: ത്യാഗരാജൻ
- പരസ്യകല: പി.എൻ. മേനോൻ
- ലാബ്: വിജയ കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: രാമലിംഗം
- ശബ്ദലേഖനം: മുരളി
- നിർമ്മാണ നിയന്ത്രണം: പീറ്റർ ഞാറയ്ക്കൽ
- റീ റെക്കോർഡിങ്ങ്: സമ്പത്ത്
- വാതിൽപുറചിത്രീകരണം: അനു, അനുതാര എന്റർപ്രൈസസ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- അനുരാഗി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സമൂഹം Archived 2014-07-25 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
