സ്നേഹവീട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്നേഹവീട്
പോസ്റ്റർ
സംവിധാനം സത്യൻ അന്തിക്കാട്
നിർമ്മാണം അന്റണി പെരുമ്പാവൂർ
രചന സത്യൻ അന്തിക്കാട്
അഭിനേതാക്കൾ
സംഗീതം ഇളയരാജ
ഛായാഗ്രഹണം വേണു
ഗാനരചന റഫീക്ക് അഹമ്മദ്
ചിത്രസംയോജനം കെ. രാജഗോപാൽ
സ്റ്റുഡിയോ ആശിർവാദ് സിനിമാസ്
വിതരണം ആശിർവാദ് റിലീസ് ത്രൂ മാക്സ്‌ലാബ്
റിലീസിങ് തീയതി 2011 സെപ്റ്റംബർ 30
സമയദൈർഘ്യം 150 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

സത്യൻ അന്തിക്കാട് രചനയും സംവിധാനവും നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്നേഹവീട്. മോഹൻലാൽ, ഷീല, പത്മപ്രിയ, രാഹുൽ പിള്ള എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഇളയരാജ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനം ഗായകർ ദൈർഘ്യം
1. "ചെങ്കതിർ കയ്യും"   കെ.എസ്. ചിത്ര 4:10
2. "അമൃതമായ് അഭയമായ്"   ഹരിഹരൻ 5:37
3. "ആവണിത്തുമ്പി"   ശ്രേയ ഘോഷാൽ 4:51
4. "ചന്ദ്രബിംബത്തിൻ ചന്തം"   രാഹുൽ നമ്പ്യാർ, ശ്വേത മോഹൻ 4:38
5. "അമൃതമായ് അഭയമായ്"   രാഹുൽ നമ്പ്യാർ 5:37

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്നേഹവീട്&oldid=2593607" എന്ന താളിൽനിന്നു ശേഖരിച്ചത്