എന്തിനോ പൂക്കുന്ന പൂക്കൾ
ഷെറീഫ് കഥയും തിരക്കഥയും സംഭാഷണവും രചിച്ച് ഗോപിനാഥ് ബാബു സംവിധാനം ചെയ്ത് 1982ൽ പ്രദശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് എന്തിനോ പൂക്കുന്ന പൂക്കൾ. രജത്ചിത്രയുടെ ബാനറിൽ ശശി മേനോനും രാജ ചെറിയാനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. രതീഷ്, മമ്മൂട്ടി, മോഹൻലാൽ, സറീന വഹാബ്, സുകുമാരി, മാള അരവിന്ദൻ, ശങ്കരാടി, ബേബി സോണിയ, ശാന്തകുമാരി തുടങ്ങിയ അഭിനേതാക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[1][2]
അവലംബം
[തിരുത്തുക]- ↑ എന്തിനോ പോകുന്ന പൂക്കൾ - www.malayalachalachithram.com
- ↑ എന്തിനോ പോകുന്ന പൂക്കൾ - www.malayalasangeetham.info
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
മലയാളം |
| ||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മറ്റു ഭാഷകൾ |
|
ചലച്ചിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |