എന്തിനോ പൂക്കുന്ന പൂക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Enthino Pookkunna Pookkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഷെറീഫ് കഥയും തിരക്കഥയും സംഭാഷണവും രചിച്ച് ഗോപിനാഥ് ബാബു സംവിധാനം ചെയ്ത് 1982ൽ പ്രദശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് എന്തിനോ പൂക്കുന്ന പൂക്കൾ. രജത്ചിത്രയുടെ ബാനറിൽ ശശി മേനോനും രാജ ചെറിയാനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. രതീഷ്, മമ്മൂട്ടി, മോഹൻലാൽ, സറീന വഹാബ്, സുകുമാരി, മാള അരവിന്ദൻ, ശങ്കരാടി, ബേബി സോണിയ, ശാന്തകുമാരി തുടങ്ങിയ അഭിനേതാക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[1][2]

അവലംബം[തിരുത്തുക]

  1. എന്തിനോ പോകുന്ന പൂക്കൾ - www.malayalachalachithram.com
  2. എന്തിനോ പോകുന്ന പൂക്കൾ - www.malayalasangeetham.info

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]