Jump to content

പൊന്നും പൂവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എ. വിൻസെന്റ് സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് പൊന്നും പൂവും. തലശ്ശേരി എം. രാഘവൻ കഥയും തീർക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം പ്രതാപ് ചിത്രയുടെ ബാനറിൽ പാവമണിയാണ് നിർമ്മിച്ചത്. 1982 മാർച്ച് 12ന് 'പൊന്നും പൂവും' പ്രദർശനശാലകളിലെത്തി. മമ്മൂട്ടി, സുകുമാരൻ, നെടുമുടി വേണു, മേനക, പ്രതാപചന്ദ്രൻ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[1]

അവലംബം

[തിരുത്തുക]
  1. പൊന്നും പൂവും - www.malayalachalachithram.com
"https://ml.wikipedia.org/w/index.php?title=പൊന്നും_പൂവും&oldid=2330652" എന്ന താളിൽനിന്ന് ശേഖരിച്ചത്