തോപ്പിൽ ജോപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തോപ്പിൽ ജോപ്പൻ
സംവിധാനംജോണി ആന്റണി
നിർമ്മാണംനൗഷാദ് ആലത്തൂർ
രചനനിഷാദ് കോയ
അഭിനേതാക്കൾമമ്മൂട്ടി
ആൻഡ്രിയ ജെർമിയ
മംത മോഹൻദാസ്
സലിം കുമാർ
സാജു നവോദയ
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംസുനോജ് വേലായുധം
ചിത്രസംയോജനംരഞൻ എബ്രഹാം
സ്റ്റുഡിയോഗ്രാന്റ് ഫിലിം കോർപറേഷൻ
വിതരണംഗ്രാന്റ് ഫിലിം കോർപറേഷൻ
റിലീസിങ് തീയതി7 ഒക്ടോബർ 2016 (2016-10-07)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്5.5 കോടി
ആകെ22 crore (U.4) [1]

ജോണി ആന്റണി സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് തോപ്പിൽ ജോപ്പൻ. മമ്മൂട്ടിയാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്[2]. മംത മോഹൻദാസ്, ആൻഡ്രിയ ജെർമിയ, സലിം കുമാർ, അലൻസിയർ ലേ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 2016 ഒക്ടോബർ 7ന് തോപ്പിൽ ജോപ്പൻ തിയറ്ററുകളിലെത്തി[3] .

അഭിനയിച്ചവർ[തിരുത്തുക]

സംഗീതം[തിരുത്തുക]

വിദ്യാസാഗർ ആണ് തോപ്പിൽ ജോപ്പന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്[4]. റഫീഖ് അഹമ്മദ്, വയലാർ ശരത്ചന്ദ്രവർമ്മ എന്നിവർ രചിച്ച ആറു ഗാനങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തോപ്പിൽ_ജോപ്പൻ&oldid=2898472" എന്ന താളിൽനിന്നു ശേഖരിച്ചത്