അച്ഛാ ദിൻ
ദൃശ്യരൂപം
| അച്ഛാ ദിൻ | |
|---|---|
| സംവിധാനം | ജി. മാർത്താണ്ഡൻ |
| തിരക്കഥ | വിജീഷ്. എ.സി. |
| നിർമ്മാണം | എസ്. ജോർജ്ജ് |
| അഭിനേതാക്കൾ | മമ്മൂട്ടി, മാനസി ശർമ്മ |
| ഛായാഗ്രഹണം | പ്രദീപ് നായർ |
| ചിത്രസംയോജനം | രതീഷ് രാജ് |
| സംഗീതം | ബിജിബാൽ |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
2015 ൽ, എസ്. ജോർജ്ജ് നിർമ്മിച്ച് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത മലയാളം സിനിമയാണ് അച്ഛാ ദിൻ. മമ്മൂട്ടി, മാനസി ശർമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം നൽകിയിരിക്കുന്നു.[1][2][3]
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി
- മാനസി ശർമ്മ
- രഞ്ജി പണിക്കർ
- കിഷോർ
- മണിയൻപിള്ള രാജു
- കുഞ്ചൻ
- പദ്മരാജ് രതീഷ്
- സാജു നവോദയ
- കരമന സുധീർ
- പി. ബാലചന്ദ്രൻ
അവലംബം
[തിരുത്തുക]- ↑ "Acha Dhin". Filmibeat. 7 July 2015. Archived from the original on 21 June 2015. Retrieved 7 July 2015.
- ↑ V.P, Nicy (17 July 2015). "'Acha Dhin' Movie Review Round-up: Mammootty Starrer Worth a Watch". International Business Times. Retrieved 18 July 2015.
- ↑ "Acha Din". webindia.