നന്ദി വീണ്ടും വരിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നന്ദി വീണ്ടും വരിക
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംഎം. സുനിൽകുമാർ
രചനജഗദീഷ്
ശ്രീനിവാസൻ (സംഭാഷണം)
തിരക്കഥശ്രീനിവാസൻ
അഭിനേതാക്കൾമമ്മൂട്ടി
സുരേഷ് ഗോപി
ഉർവ്വശി
എം.ജി. സോമൻ
ശ്രീനിവാസൻ
സംഗീതംശ്യാം
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംജ. മുരളി
സ്റ്റുഡിയോഎസ്.എസ്. മൂവി പ്രൊഡക്ഷൻ
വിതരണംഎസ്.എസ്. മൂവി പ്രൊഡക്ഷൻ
റിലീസിങ് തീയതി
  • 12 ഓഗസ്റ്റ് 1986 (1986-08-12)
രാജ്യംഇന്ത്യ
ഭാഷമലയാളം

എം. സുനിൽ കുമാർ നിർമ്മിച്ച്, പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് നന്ദി വീണ്ടും വരിക. ചിത്രത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, ഉർവശി, എം.ജി. സോമൻ, ശ്രീനിവാസൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത് ശ്യാമാണ്.[1][2][3][4] ഈ ചിത്രം പിന്നീട് തമിഴ് ഭാഷയിലേയ്ക്ക് പുനർനിർമ്മിക്കപ്പെട്ടിരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Nandi Veendum Varika". entertainment.oneindia.in. മൂലതാളിൽ നിന്നും 2014-07-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-07-21.
  2. "Nandi Veendum Varika". www.malayalachalachithram.com. ശേഖരിച്ചത് 2014-10-23.
  3. "Nandi Veendum Varika". malayalasangeetham.info. ശേഖരിച്ചത് 2014-10-23.
  4. "Nandi Veendum Varika". spicyonion.com. ശേഖരിച്ചത് 2014-10-23.
"https://ml.wikipedia.org/w/index.php?title=നന്ദി_വീണ്ടും_വരിക&oldid=3805433" എന്ന താളിൽനിന്ന് ശേഖരിച്ചത്