Jump to content

ഉമ ഭരണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉമ ഭരണി
ദേശീയതഇന്ത്യ
തൊഴിൽനടി, ഡബ്ബിങ്ങ് ആർട്ടിസ്റ്റ്
സജീവ കാലം1977മുതൽ

ഒരു തെന്നിന്ത്യൻ ചലച്ചിത്ര/ സീരിയൽ നടിയാണ് ഉമ ഭരണി. നിരവധി തമിഴ്, മലയാളം സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള ഉമ, ഒരു ഡബ്ബിങ്ങ് ആർട്ടിസ്റ്റുംകൂടിയാണ്. പ്രശസ്ത നാടക നടിയായിരുന്ന ടി ആർ ലതയാണ് അമ്മ. [1][2][3]

ആനന്ദം പരമാനന്ദം ചിത്രത്തിലൂടെയാണ് ഉമ സിനിമാ ജീവിതം ആരംഭിച്ചത്. രാജ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത തമിഴ് ബ്ലോക്ക്ബസ്റ്റർ സീരിയൽ സിന്ധു ഭൈരവിയിൽ സിന്ധു എന്ന ടൈറ്റിൽ കഥാപാത്രത്തിനും മകൾ മഹതിക്കും ഉമയാണു  ശബ്ദം നൽകിയത്. [4][5] [6] [7]

ചലച്ചിത്ര രംഗത്ത്

[തിരുത്തുക]
വർഷം തലക്കെട്ട് പങ്ക് ഭാഷ കുറിപ്പുകൾ
1977 ആനന്ദം പരമാനന്ദം മലയാളം
1982 കഴുമരം ഇന്ദു മലയാളം
1983 സന്ധ്യക്ക് വിരിഞ്ഞ പൂവ് സുഭാഷിണി മലയാളം
1983 വീണപൂവ് സുമംഗല മലയാളം
1983 താവളം ആമിന മലയാളം
1983 മൗനരാഗം ശ്രീദേവി മലയാളം
1983 അഷ്ടപദി ശ്രീദേവി മലയാളം
1984 ഒരു പൈങ്കിളിക്കഥ തങ്കം മലയാളം
1984 ഇതാ ഇന്നു മുതൽ ശാരദ മലയാളം
1984 നാൻ മഹാൻ അല്ല ശാന്തി തമിഴ്
1984 ദാവണി കനവുകൾ ശാന്തി തമിഴ്
1985 ഗുരുജി ഒരു വാക്ക് മലയാളം
1986 ടി.പി. ബാലഗോപാലൻ എം.എ. ദേവി മലയാളം
1986 നന്ദി വീണ്ടും വരിക ശാരദ മലയാളം
1987 പിസി 369 മലയാളം
1990 ഉച്ചി വെയിൽ ശാന്തി തമിഴ്

ഡബ്ബിംഗ്

[തിരുത്തുക]

തമിഴ്

ആർട്ടിസ്റ്റ് സിനിമ വർഷം
ശരണ്യ പൊൻവണ്ണൻ നായകൻ

മനസുക്കൾ മത്താപ്പ്

എൻ ജീവൻ പാടത്

അൻട്രു പെയ്ത മഴയിൽ
1987

1988

1988

1989
മോനിഷ പൂക്കൾ വിടും ദൂത് 1987
ചിത്ര എൻ തങ്കച്ചി പഠിച്ചവ

നിനൈവ് ചിഹ്നം

എതിർ കാട്രു
1988

1989

1990
ഗൗതമി എങ്ക ഒരു കവൽക്കാരൻ

രത്ത ദാനം

നമ്മ ഊരു നായകൻ

പൊങ്ങി വരും കാവേരി

ഊരു വിട്ടു ഊരു വന്തു

അവസര പോലീസ് 100

പൊണ്ണുക്കേത്ത പുരുഷൻ

മമ്മി ഡാഡി
1988

1988

1988

1989

1990

1990

1992

1992
പല്ലവി തായം ഒന്ന്

അൻപു കട്ടളൈ

സിറയിൽ സില രാഗങ്ങൾ

ഉറുവം
1988

1989

1990

1991
പാർവ്വതി പൂവുക്കുൾ ഭൂകമ്പം 1988
രേഖ തങ്കമാണ പുരുഷൻ

സികരം
1989

1991
ശ്രീദേവി രാക്കമ്മ കയ്യത്തട്ട്

പോലീസ് പോലീസ്
1989

1992
ഭാഗ്യശ്രീ കാതൽ ഒരു കവിതൈ 1989
മാലശ്രീ ചിന്ന ചിന്ന ആസൈകൾ

ആത്താ നാൻ പാസായിട്ടേൻ

രാജ നാഗം
1989

1990

1992
കനക കരകാട്ടകാരൻ

പെരിയ ഇടത്തു പിള്ളൈ

അമ്മൻ കോവിൽ തിരുവിഴ

സീത

താലാട്ടു കേട്ക്കുതമ്മ

പുരുഷൻ എനക്കു അരസൻ

പെരിയകുടുംബം
1989

1990

1990

1990

1991

1992

1995
ഖുശ്‌ബു വെട്രി വിഴ

എങ്കിട്ട മോതാതെ

ആരതി എടുങ്കടി

പാട്ടുക്കു നാൻ അടിമൈ

മൈ ഡിയർ മാർത്താണ്ഡൻ

മൈക്കിൾ മദന കാമരാജൻ

മുത്തു കുളിക്ക വാരീയളാ
1989

1990

1990

1990

1990

1990

1995
ശാന്തിപ്രിയ എല്ലാം എൻ തങ്കൈ 1989
സിത്താര പുതു പുതു അർത്ഥങ്കൾ

ഉന്നൈ സൊല്ലി കുട്രമില്ലൈ

മാമിയാർ വീട്
1989

1990

1993
രൂപിണി താലാട്ടു പാടവാ

പുലൻ വിസാരണൈ

മധുരൈ വീരൻ എങ്കൈ സാമി

നാടു അതൈ നാടു

നാൻ വളർത്ത പൂവ്

ക്യാപ്റ്റൻ പ്രഭാകരൻ
1990

1990

1990

1991

1991

1991
രമ്യ കൃഷ്ണൻ Puthiya Charithiram (1990)

Thambi Pondatti (1992)

Sabhash Ramu (1994)

Khiladi Raja (1995)

Rowdy Boss (1995)

Nakkeeran (1996)

Naan Unga Veetu Pillai (1996)

Kuttrapathirikai (2007)
ഈശ്വരി റാവു കവിതൈ പാടും അലൈകൾ 1990
രമ എൻ ഉയിർ തോഴൻ 1990
Vaidegi Puthu Paatu (1990)

Oorellam Un Pattu (1991)
Devi Priya Aerikarai Poongaatre (1990)
Rekha Nambiar En Kadhal Kanmani (1990)
ദിവ്യ ഭാരതി Nila Penne (1990)
അമല Mounam Sammadham (1990)

Evana Iruntha Enakkena (1993)
അഞ്ജു Keladi Kanmani (1990)

Adhikari (1991)

Purusha Lakshanam (1993)
മീന Oru Puthiya Kathai (1990)

Idhaya Oonjal (1991)

Naatamai (1994)

Marumagan (1995)

Coolie (1995)

മുത്തു (1995)

Avvai Shanmugi (1996)

Palayathu Amman (2000)

Padai Veetu Amman (2002)
തബ്ബു Coolie No. 1 (1991) (Tamil version)
ജൂഹി ചാവ്‌ല Nattukku Oru Nallavan (1991)
Heera Rajagopal Nee Pathi Naan Pathi (1991)

Endrum Anbudan (1992)

Dasarathan (1993)

Band Master (1993)
മോഹിനി Eeramana Rojave (1991)

Chinna Marumagal (1992)

Thai Mozhi (1992)

Unakkaga Piranthen (1992)

Vanaja Girija (1994)
Sivaranjini Manasara Vazhthungalen (1991)

Durgai Amman (1998)
Suma Kurumbukkaran (1991)

Unnai Vaazhthi Paadugiren (1992)

Mudhal Udhayam (1995)
ശാരദ പ്രീത Pavunnu Pavunuthan (1991)

Manikuyil (1993)
Rani Villu Pattukaran (1991)
ശ്രീജ Cheran Pandiyan (1991)
സുചിത്ര മുരളി Gopura Vasalile (1991)
ഗീത വിജയൻ Moondrezhuthil En Moochirukkum (1991)
Sindhuja Jenma Natchathiram (1991)
മമത കുൽക്കർണി Nanbargal (1991)
Mounika Vanna Vanna Pookkal (1992)
Parveen Innisai Mazhai (1991)
Padmashri Chinna Thayee (1992)
Anusha Thanga Rasu (1992)
Sasikala Oor Mariyadhai (1992)
ആമണി Muthal Seethanam (1992)

Chutti Kuzhandai (1995)
Shruti Thevar Veettu Ponnu (1992)
Aishwarya Raasukutti (1992)
മധുബാല Vaaname Ellai (1992)

പാഞ്ചാലക്കുറിച്ചി (1996)
സംഘവി അമരാവതി (1993)

Anthimanthaarai (1996)

Ini Ellam Sugame (1998)
സൗന്ദര്യ Ponnumani (1993)

Muthu Kaalai (1995)

Jiththan (1995)

Calcutta (1998)
രംഭ Police Attack (1993)

Bombay Kadhali (1996)

Tiger (1997)

Kaadhala Kaadhala (1998)
Vanaja Radhakrishnan Marupadiyum (1993)
Yuvarani Manbumigu Mestri(1993)

Sendhoorapandi (1993)
പ്രിയ രാമൻ Subramaniya Swamy (1994)
Maheswari Karuthamma (1994)
മാധുരി ദീക്ഷിത് Anbalayam (1994) (Tamil version)
Kasthuri Chinna Mani (1995)

Miss Madras (1996)
Archana Joglekar Mogamul (1995)
രഞ്ജിത Karuppu Nila (1995)
റോജ Raja Muthirai (1995)

Parambarai (1996)
Srinidhi Nandhavana Theru (1995)
Suneha Aanazhagan (1995)
ശോഭന Aranmanai Vasal (1996)
നഗ്മ Veera Puthiran (1995)

Mettukudi (1996)

Pistha (1997)

Vaettiya Madichu Kattu (1998)

Maya (1999)
സിമ്രൻ ഇന്ദ്രപ്രസ്ഥം (1996)

Kondattam (1998)
Keerthana Minor Mappillai (1996)
Roopa Sree Vetri Mugam (1996)
Yosika Karuppu Roja (1996)
Dimple Kaalamellam Kaathiruppen (1997)
അഞ്ജു അരവിന്ദ് Arunachalam (1997)
ദീപ്തി ഭട്നഗർ Dharma Chakkaram (1997)
Anjala Zhaveri Pagaivan (1997)
രചന ബാനർജി Poovarasan (1997)
Prema En Pondatti Collector (1997)

Nagamma (2000)
Ramya Poo Vaasam (1999)
Dhivyasree Pengal (2000)
Nirosha Kandha Kadamba Kathir Vela (2000)
ദേവയാനി Thenali (2000)

Kottai Mariamman (2001)
സിന്ധു മേനോൻ Samudhiram (2001)
Anu Prabhakar Annai Kaligambal (2003)
ജെനീലിയ Samba (2004)
അനുഷ്ക ഷെട്ടി അരുന്ധതി (2009)
ഗ്രേസി സിംഗ് Gandhipuram (2010)

അവാർഡ്

[തിരുത്തുക]
  • 1983 മികച്ച പുതുമുഖ അവാർഡ് - പനോരമ ഫിലിം ഫെസ്റ്റിവൽ (വീണപൂവ്)

ടെലിവിഷൻ

[തിരുത്തുക]
  • ഫ്ലൈറ്റ് നമ്പർ.172 (ദൂരദർശൻ)
  • ലേഡീസ് ഹോസ്റ്റൽ
  • സൊല്ലടി ശിവശക്തി
  • റെയിൽ സ്നേഹം (നായിക റാസിക്ക് ശബ്ദം)
  • അൻബുള്ള അമ്മ ( മീനയുടെ ശബ്ദം)
  • ശാന്തി ( മന്ദിരാ ബേദിയുടെ ശബ്ദം)
  • സിന്ധു ഭൈരവി ( ടീന ദത്തയ്ക്ക് ശബ്ദം)

അവലംബം

[തിരുത്തുക]
  1. "Voicing emotions". The Hindu. 2004-01-26. Archived from the original on 27 February 2004. Retrieved 2019-07-30.
  2. "Actress and cinema dubbing artiste, Uma Bharani". The Hindu. Archived from the original on 2021-12-26. Retrieved 2021-12-26.
  3. "The voices behind the faces". New Indian Express.
  4. "The voices behind the faces".
  5. "ഉമാ ഭരണി അഭിനയിച്ച മലയാളം സിനിമകളുടെ പട്ടിക". malayalachalachithram.
  6. "ഉമാ ഭരണി". m3db.com.
  7. "Uma Bharani". msidb.org.

പുറമേനിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉമ_ഭരണി&oldid=4098974" എന്ന താളിൽനിന്ന് ശേഖരിച്ചത്