മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
| മണിവത്തൂരിലെ ആയിരം ശിവരാത്രികൾ | |
|---|---|
![]() | |
| സംവിധാനം | ഫാസിൽ |
| തിരക്കഥ | ഫാസിൽ |
| Story by | ജി. ഓമന ഗംഗാധരൻ |
| നിർമ്മാണം | അപ്പച്ചൻ |
| അഭിനേതാക്കൾ | മമ്മൂട്ടി സുഹാസിനി എം.ജി. സോമൻ ദേവൻ ലിസി |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | ടി.ആർ. ശേഖർ |
| സംഗീതം | എം.ബി. ശ്രീനിവാസൻ |
നിർമ്മാണ കമ്പനി | സ്വർഗ്ഗചിത്ര |
റിലീസ് തീയതി | സെപ്റ്റംബർ 4, 1987 |
| രാജ്യം | |
| ഭാഷ | മലയാളം |
1987ൽ ഫാസിലിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും സുഹാസിനിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ ചലച്ചിത്രമാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ[1] മമ്മുട്ടി, സുഹാസിനി, സുകുമാരിതുടങ്ങിയവർ പ്രധാനവേഷങ്ങൾ അഭിനയിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ ഓ.എൻ വിയും സംഗീതം എം.ബി. ശ്രീനിവാസനും കൈകാര്യം ചെയ്തു[2][3][4]
കഥാതന്തു
[തിരുത്തുക]13 വയസ്സുള്ള മകളോടൊത്ത് ഡോ. വിനയചന്ദ്രൻ അവളുടെ മുത്തശ്ശനായ ജോൺസാമുവലിനെ കാണാൻ ഊട്ടിയിലെത്തുന്നു. അവളുടെ അമ്മയുടെ ശ്രാദ്ധദിവസമാണ് ഇവർ അവിടെയെത്തുന്നത്. അവിടെ ഉള്ള ഓരോവസ്തുവും വിനയനിൽ നീനയുടെ ഓർമ്മ നിറക്കുന്നു. അയാൾ ഒരു പള്ളിയിൽ വച്ച കാണുന്നതും അനുരക്തരാകുന്നതും വിഭിന്ന മതങ്ങളെങ്കിലും ബന്ധുക്കളൂടെ സമ്മതത്തോടെ തന്നെ വിവാഹം നടക്കുന്നതും അമ്മയെ കാണീക്കാനായി വിനയന്റെ ഗ്രാമമായ മണിവത്തൂരിൽ എത്തുന്ന നീന അവിടെവെച്ച് ദീപത്തിൽ നിന്നും പടർന്ന തീയിൽ മരിക്കുന്നു.
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | മമ്മൂട്ടി | ഡോ. വിനയചന്ദ്രൻ |
| 2 | സുഹാസിനി | നീന |
| 3 | എം.ജി. സോമൻ | ജോൺസാമുവൽ |
| 4 | ദേവൻ | ജോസ് |
| 5 | സുകുമാരി | വിനയചന്ദ്രന്റെ അമ്മ |
| 6 | ലിസി | റാണി |
| 7 | അടൂർ ഭാസി | നീനയുടെ അമ്മാവൻ |
| 8 | ജഗദീഷ് | നീനയുടെ കസിൻ |
| 1 | അനില | വീണ |
- ഗാനരചന - ഓ.എൻ.വി. കുറുപ്പ്,
- സംഗീതം - എം.ബി. ശ്രീനിവാസൻ
| ക്ര. നം. | ഗാനം | രാഗം | ആലാപനം |
|---|---|---|---|
| 1 | ആദിയിൽ ഏദനിൽ | എം.ജി. ശ്രീകുമാർ | |
| 2 | അമ്പിളി ചൂടുന്ന | കെ.എസ്. ചിത്ര | |
| 3 | അമ്പിളി ചൂടുന്ന (പെൺ) | കെ.എസ്. ചിത്ര | |
| 4 | അമ്പിളി ചൂടുന്ന (ആൺ) | എം.ജി. ശ്രീകുമാർ | |
| 5 | ഇത്തിരിപ്പൂവിന്റെ | കെ.എസ്. ചിത്ര കെ.ജെ. യേശുദാസ് | |
| 6 | മുത്തേ മുത്തേ (ഇത്തിരിപ്പൂവിന്റെ | കെ.എസ്. ചിത്ര | |
| 7 | നെറ്റിയിൽ പൂവുള്ള (പെൺ) | കെ.എസ്. ചിത്ര | |
| 8 | നെറ്റിയിൽ പൂവുള്ള (ആൺ) | കെ.ജെ. യേശുദാസ് | |
| 9 | ഓരോ പൂവിലും | എം.ജി. ശ്രീകുമാർ | |
| 10 | ഓരൊ പൂവിലും (ഓർമതൻ) | കെ.ജെ. യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "Fazil Filmography". Metromatinee. Archived from the original on 2012-03-03. Retrieved 2010 May 7.
{{cite web}}: Check date values in:|accessdate=(help) - ↑ "Fazil Filmography". Metromatinee. Archived from the original on 2012-03-03. Retrieved 7 May 2010.
- ↑ "Manivathoorile Aayiram Shivaraathrikal". www.malayalachalachithram.com. Retrieved 2014-10-17.
- ↑ "Manivathoorile Aayiram Shivaraathrikal". malayalasangeetham.info. Archived from the original on 2014-10-17. Retrieved 2014-10-17.
- ↑ "Film മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ( 1987)". malayalachalachithram. Retrieved 2018-01-29.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-17. Retrieved 2018-02-25.
ബാഹ്യകണ്ണികൾ
[തിരുത്തുക]ചിത്രം കാണുക
[തിരുത്തുക]- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഫാസിൽ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എം ബി ശ്രീനിവാസൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ഓ.എൻ വിയുടെ ഗാനങ്ങൾ
- മമ്മുട്ടി-സുഹാസിനി ജോഡി
- ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- ഓ എൻ വി- എം ബി എസ് ഗാനങ്ങൾ
- ടി. ആർ ശേഖർ ചിത്രസംയോജനം ചെയ്ത ചിത്രങ്ങൾ
- നവോദയ അപ്പച്ചൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ
