മണിച്ചിത്രത്താഴ്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
തറവാടു വീടുകളുടെ പ്രധാനപ്പെട്ട വാതിലുകൾ പൂട്ടുവാനായി ഉപയോഗിച്ചിരുന്ന ചിത്രങ്ങളോട് കൂടിയതും മനോഹരമായതും സങ്കീർണ്ണമായതുമായ താഴ്. കേരളത്തിലെ വലിയ തറവാടുകളിലെ നിലവറകളിലെ മുറികളും മറ്റും പൂട്ടിയിടുവാനായി ഇത്തരം താഴുകൾ ഉപയോഗിച്ചിരുന്നു
