ഉള്ളടക്കത്തിലേക്ക് പോവുക

താപ്പാന (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താപ്പാന
പോസ്റ്റർ
സംവിധാനംജോണി ആന്റണി
കഥഎം. സിന്ധുരാജ്
നിർമ്മാണംമിലൻ ജലീൽ
അഭിനേതാക്കൾ
ഛായാഗ്രഹണംരാജരത്നം
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സംഗീതംവിദ്യാസാഗർ
നിർമ്മാണ
കമ്പനി
ഗാലക്സി ഫിലിംസ്
വിതരണംഗാലക്സി ഫിലിംസ് റിലീസ്
റിലീസ് തീയതി
  • August 19, 2012 (2012-08-19)
ദൈർഘ്യം
150 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

എം. സിന്ധുരാജിന്റെ രചനയിൽ ജോണി ആന്റണി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് താപ്പാന. മമ്മൂട്ടി, ചാർമി കൗർ, മുരളി ഗോപി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All music is composed by വിദ്യാസാഗർ.

ഗാനങ്ങൾ
No.TitleLyricsഗായകർLength
1."ഊരും പേരും പറയാതെ"സന്തോഷ് വർമ്മവിജയ് യേശുദാസ്4:40
2."താപ്പാന"അനിൽ പനച്ചൂരാൻസഞ്ജീവ് തോമസ്4:28
3."മണിവാക പൂത്ത"മുരുകൻ കാട്ടാക്കടമധു ബാലകൃഷ്ണൻ, തുളസി യതീന്ദ്രൻ4:10

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=താപ്പാന_(ചലച്ചിത്രം)&oldid=4579814" എന്ന താളിൽനിന്ന് ശേഖരിച്ചത്