ഉള്ളടക്കത്തിലേക്ക് പോവുക

ചാർമി കൗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാർമി കൗർ
ആഗതൻ എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിങിനിടയിൽ
ജനനം
ചാർമി കൗർ

(1987-05-17) മേയ് 17, 1987 (age 38) വയസ്സ്)[1]
മറ്റ് പേരുകൾചാർമി
തൊഴിൽഅഭിനേത്രി
സജീവ കാലം2002–ഇന്നുവരെ

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ചാർമി കൗർ.

ജീവിതരേഖ

[തിരുത്തുക]

മുംബൈയിൽ ഒരു പഞ്ചാബി കുടുംബത്തിൽ 1987 മെയ് 17ന് ജനിച്ചു. വസായിലെ കർമ്മലീത്ത കോൺവെന്റ് ഇംഗ്ലീഷ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 2002ൽ പുറത്തിറങ്ങിയ നീ തൊടു കാവലി എന്ന തെലുഗു സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ചാർമി, തെലുങ്ക് സിനിമകളിലാണ് കൂടുതലായി അഭിനയിച്ചിട്ടുള്ളത്. തമിഴ് ,മലയാളം ,ഹിന്ദി എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "Charmy turns 18". Retrieved 2006-11-12.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചാർമി_കൗർ&oldid=4092434" എന്ന താളിൽനിന്ന് ശേഖരിച്ചത്