മണികണ്ഠൻ പട്ടാമ്പി
ദൃശ്യരൂപം
മണികണ്ഠൻ പട്ടാമ്പി | |
|---|---|
| തൊഴിൽ | നടൻ |
| സജീവ കാലം | 2000–present |
| അറിയപ്പെടുന്നത് | മറിമായം (ടി.വി സീരിയൽ) |
| കുട്ടികൾ | 2 |
കേരള ടെലിവിഷൻ, ചലച്ചിത്ര, നാടകരംഗത്ത ഒരു അഭിനേതാവാണ് മണികണ്ഠൻ പട്ടാമ്പി. മഴവിൽ മനോരമ ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന മറിമായം പരമ്പരയാണ് മണികണ്ഠനെ പ്രശസ്തനാക്കിയത്. അതിൽ അദ്ദേഹം അവതരിപ്പിക്കുന്ന സത്യശീലൻ എന്ന കഥാപാത്രം ആദ്യ ലക്കം മുതൽ ഇന്നും പരമ്പരയുടെ അവിഭാജ്യഘടകമാണ്.[1] ചലച്ചിത്രരംഗത്ത് സ്വഭാവനടനായി സജീവമാണ്.[2]
വ്യക്തി ജീവിതം
[തിരുത്തുക]പട്ടാമ്പിയിൽ ചുണ്ടമ്പറ്റയിലാണ് ജനനം[3]. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ പഠനം നടത്തി[4]. വിവാഹിതനായ അദ്ദേഹത്തിനു രണ്ട് പെൺമക്കളുണ്ട്. [5] 2000ൽ നിർമ്മിക്കപ്പെട്ട ‘മൺകോലങ്ങൾ” ആണ് ആദ്യ സിനിമ. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും അതിലെ മുഖ്യ വേഷം ആ വർഷത്തെ സംസ്ഥാന അവാർഡ് നിർണ്ണയത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]ടെലിവിഷൻ
[തിരുത്തുക]| വർഷം | സീരിയൽ | ചാനൽ | വേഷം | കുറിപ്പുകൾ |
|---|---|---|---|---|
| 2010-2013 | ചക്കരഭരണി | സൂര്യ ടി.വി. | ||
| 2011–Present | മറിമായം | മഴവിൽ മനോരമ | സത്യശീലൻ | |
| 2015 | നിരുപമ ഫാൻസ് | ഫ്ലവേഴ്സ് | മനോഹരൻ | |
| 2016 | ഭാസി& ബഹദൂർ | മഴവിൽ മനോരമ | ഭാസി | |
| Grand Kerala Circus/ഗ്രാന്റ് കേരള സർക്കസ്[പ്രവർത്തിക്കാത്ത കണ്ണി] | മീഡിയ വൺ | എം. എൽ എ | ||
| 2017–2018 | അളിയൻ v/s അളിയൻ | അമൃത | കണകൻ |
ചലച്ചിത്രരംഗം
[തിരുത്തുക]നടനം
[തിരുത്തുക]- വല്ലാത്ത പഹയൻ(2013)
- ഓടും രാജ ആടും റാണി (2015)
തിരക്കഥ
[തിരുത്തുക]- വല്ലാത്ത പഹയൻ (2013)
- ഓടും രാജ ആടും റാണി (2015)
കഥ
[തിരുത്തുക]- മൺകോലങ്ങൾ (2000)
- ഓടും രാജ ആടും റാണി (2015)
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-19. Retrieved 2019-01-25.
- ↑ http://www.mangalam.com/cinema/interviews/204454
- ↑ http://www.malayalachalachithram.com/profiles.php?i=9470
- ↑ https://www.m3db.com/artists/18345
- ↑ "Rthythm:Chat with Rimi Tomy". kairalionline.com. Retrieved 2 March 2014.
- ↑ http://www.newindianexpress.com/cities/thiruvananthapuram/2012/sep/15/state-tv-awards-announced-406379.html
- ↑ https://web.archive.org/web/20211108091655/https://www.manoramaonline.com/movies/interview/2021/11/08/interview-with-manikandan-pattambi.html
- ↑ https://www.m3db.com/artists/18345
- http://ibnlive.in.com/news/state-tv-awards-announced/291746-60-123.html Archived 2013-09-11 at archive.today
- http://entertainment.oneindia.in/celebs/manikandan-pattambi.html%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
- http://newindianexpress.com/cities/thiruvananthapuram/article607206.ece Archived 2016-03-13 at the Wayback Machine