അട്ടിമറി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അട്ടിമറി
സംവിധാനം ജെ. ശശികുമാർ
നിർമ്മാണം പുഷ്പരാജൻ
രചന പുഷ്പരാജൻ
തിരക്കഥ ശാരംഗപാണി
സംഭാഷണം ശാരംഗപാണി
അഭിനേതാക്കൾ നസീർ
ജയഭാരതി
ടി.ജി. രവി
മോഹൻലാൽ
ശ്രീവിദ്യ
ബാലൻ കെ. നായർ
സംഗീതം കെ.ജെ. ജോയ്
ഛായാഗ്രഹണം രാജ് കുമാർ
ചിത്രസംയോജനം കെ. ശങ്കുണ്ണി
സ്റ്റുഡിയോ രാജപുഷ്പ ഫിലിംസ്
വിതരണം ബന്നി ഫിലിംസ്, സീക്കെ ഫിലിംസ്
റിലീസിങ് തീയതി
  • 21 ഓഗസ്റ്റ് 1981 (1981-08-21)
രാജ്യം ഭാരതം
ഭാഷ മലയാളം

ശാരംഗപാണി കഥ, തിരക്കഥ രചിച്ചജെ. ശശികുമാർ സംവിധാനം ചെയ്ത് പുഷ്പരാജർ 1981ൽ പുറത്തിറക്കിയ ചലച്ചിത്രമാണ് അട്ടിമറി.നസീർ,ജയഭാരതി,ടി.ജി. രവി,മോഹൻലാൽ,ശ്രീവിദ്യ,ബാലൻ കെ. നായർ തുടങ്ങിയവർ പ്രധാനവേഷ്മെടുത്ത് ഈ ചിത്രത്തിന്റെ സംഗീതം കെ.ജെ. ജോയ് നിർവ്വഹിച്ചു. ഗാനങ്ങൾ പൂവച്ചൽ ഖാദർ, പാപ്പനംകോട് ലക്ഷ്മണൻ എന്നിവർ രചിച്ചു. [1][2][3]

താരനിര[തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ സോമൻ
2 ജയഭാരതി ലക്ഷ്മി
3 മോഹൻലാൽ ദാസ് (പ്രസാദിന്റെ മകൻ)
4 ശ്രീവിദ്യ ഗീത (മുതലാളിയുടെ മകൾ)
5 ബാലൻ കെ നായർ പ്രസാദ് (കമ്പനി മാനേജർ)
6 ടി.ജി. രവി പഞ്ചാബി
7 പ്രമീള ഉഷ(സോമന്റെ അനുജത്തി)
8 തമ്പി കണ്ണന്താനം
9 പ്രതാപചന്ദ്രൻ പ്രഭാകർൻ മുതലാളി
10 ശ്രീനാഥ് കൃഷ്ണദാസ് മുതലാളി
11 കുതിരവട്ടം പപ്പു ഹമീദ്, സലിം (ഇരട്ടവേഷം)
12 ഹരിപ്പാട് സോമൻ
13 ചന്ദ്രൻ പനങ്ങോട്

പാട്ടരങ്ങ്[തിരുത്തുക]

പൂവച്ചൽ ഖാദർ, പാപ്പനംകോട് ലക്ഷ്മണൻ എന്നിവരുടെ വരികൾക്ക് കെ.ജെ. ജോയ്സ്ംഗീതം നൽകിയ ഗാനങ്ങളാണ് ഈ ചിത്രത്തിൽ.

ക്ര.നം. പാട്ട് പാട്ടുകാർ രചന രാഗം
1 പകരാം ഞാൻ പാനമുന്തിരി എസ്. ജാനകി പാപ്പനംകോട് ലക്ഷ്മണൻ
2 മദനപ്പൂവനത്തിലെ രാജൻ,സംഘം പാപ്പനംകോട് ലക്ഷ്മണൻ
3 അനുരാഗ കലികേ കെ.ജെ. യേശുദാസ് പൂവച്ചൽ ഖാദർ


അവലംബം[തിരുത്തുക]

  1. "Attimari". www.malayalachalachithram.com. ശേഖരിച്ചത് 2017-10-17. 
  2. "Attimari". malayalasangeetham.info. യഥാർത്ഥ സൈറ്റിൽ നിന്ന് 2017-10-17-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-17. 
  3. "Attimari". spicyonion.com. ശേഖരിച്ചത് 2017-10-17. 

പുറം കണ്ണികൾ[തിരുത്തുക]

ഈ ചിത്രം കാണൂവാൻ[തിരുത്തുക]

അട്ടിമറി യൂട്യൂബിൽ

"https://ml.wikipedia.org/w/index.php?title=അട്ടിമറി_(ചലച്ചിത്രം)&oldid=2614886" എന്ന താളിൽനിന്നു ശേഖരിച്ചത്