കെ.ജെ. ജോയ്
Jump to navigation
Jump to search
ഒരു മലയാളചലച്ചിത്രസംഗീത സംവിധായകനും ഗാന രചയിതാവുമാണ് കെ.ജെ. ജോയ് [1]. തൃശൂർ സ്വദേശിയായ കെ.ജെ. ജോയ് അക്കോർഡിയൻ വായനക്കാരനായിട്ടാണ് സിനിമാരംഗത്തേക്കു പ്രവേശിയ്ക്കുന്നത്. കെ.വി. മഹാദേവന്റേയും എം.എസ്. വിശ്വനാഥന്റേയും വാദ്യവൃന്ദത്തിൽ പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ലൗ ലെറ്റർ എന്ന ചിത്രത്തിലാണ് ജോയ് ആദ്യം സംഗീത സംവിധായകനാകുന്നത്. തുടർന്ന് ലിസ, സർപ്പം, ഹൃദയം പാടുന്നു, മുത്തുച്ചിപ്പി തുടങ്ങി 62 പടങ്ങൾക്ക് സംഗീതം നൽകി. 'സതേൺ കമ്പൈൻസ്' എന്ന 'ശബ്ദലേഖനനിലയ'ത്തിന്റെ ഉടമസ്ഥനുമാണ്.[2]
ചലച്ചിത്രങ്ങൾ[തിരുത്തുക]
ഗാനരചന നിർവഹിച്ച ചിത്രങ്ങൾ[തിരുത്തുക]
- മറ്റൊരു കാരണം - 1978
സംഗീതം നിർവഹിച്ച ചിത്രങ്ങൾ[തിരുത്തുക]
- പത്താമുദയം - 1985
- അട്ടിമറി - 1981
- മറ്റൊരു കാരണം - 1978
- ശക്തി - 1980
- മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു - 1986
- ബോയിങ് ബോയിങ് - 1985
- പറയാനും വയ്യ പറയാതിരിക്കാനും വയ്യ - 1985
- ചന്ദനച്ചോല
- ഇവൻ എന്റെ പ്രിയപുത്രൻ
- അഹല്യ
- ലിസ
- മുക്കുവനെ സ്നേഹിച്ച ഭൂതം
- സായൂജ്യം
- സർപ്പം
- ഇതാ ഒരു തീരം
- ഹൃദയം പാടുന്നു.
- ആരാധന
- മനുഷ്യമൃഗം
സംഗീതം നിർവഹിച്ച ഗാനങ്ങൾ[തിരുത്തുക]
ഗാനം | സിനിമ |
---|---|
സ്വർഗ്ഗത്തിലേക്കൊ | സായൂജ്യം |
ആറാട്ടുമഹോത്സവം | സൊസേറ്റിഗേൾ |
ചന്ദനശിലകളിൽ | ശക്തി |
മുല്ലപ്പുമണമോ | മുക്കുവനെസ്നേഹിച്ചഭൂതം |
ഈ ജീവിതമൊരു | ഇവൻ എന്റെ പ്രിയപുത്രൻ |
കസ്തൂരിമാൻ മിഴി | മനുഷ്യമൃഗം |
നീലയമുനെ | സ്നേഹയമുന |
അക്കരെയിക്കരെ | ഇതാഒരുതീരം |
തെച്ചിപ്പുവേ മിഴി | ഹൃദയം പാടുന്നു |
കാലിത്തൊഴ്ത്തിൽ പിറന്നവനെ | സായൂജ്യം |
മറഞ്ഞിരുന്നാലും മനസ്സിന്റെ | സായൂജ്യം |
ലളിതാസഹസ്രനാമങ്ങൾ | അഹല്യ |
എവിടയോ കളഞ്ഞുപോയ | ശ്ക്തി |
അജ്ന്ത ശില്പങ്ങളിൽ സുരഭി | മനുഷ്യമൃഗം |
ആയിരം മാതൾപ്പൂക്കൾ | . |
ഒരേരാഗ പല്ലവി നമ്മൾ | . |
സ്വർണ്ണമീനിന്റെ ചെലൊത്ത | സർപ്പം |
എൻസ്വരം പൂവിടും | അനുപല്ലവി |
ഇണക്കമോ പിണക്കമോ | . |
പരിപ്പുവടാ | സ്നേഹയമുന |
മണിയാൻ ചെട്ടിക്ക് | ചന്ദനച്ചോല |
ബിന്ദുനീയാനന്ദബിന്ദു | . |
മുഖശ്രീക്ങ്കുമം ചാർത്തിയ | ചന്ദനച്ചോല |
മധുരം തിരുമധുരം | . |
കാമുകി മാരെ | ലൌലെറ്റർ |
ആരാരൊ ആരിരാരൊ | ആരാധന |
തലകുലുക്കും ബൊമ്മ | ആരാധന |
മുഗ്ദഹാസം മുഖ്ഭാവം | ദാദ |
ആഴിത്തിരമാലകൾ | മുക്കുവനെസ്നേഹിച്ചഭൂതം |
മധുമലർ | . |