കർമ്മയോദ്ധാ
ദൃശ്യരൂപം
| കർമ്മയോദ്ധാ | |
|---|---|
പോസ്റ്റർ | |
| സംവിധാനം | മേജർ രവി |
| കഥ | മേജർ രവി |
| നിർമ്മാണം |
|
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | പ്രദീപ് നായർ |
| ചിത്രസംയോജനം | ഡോൺ മാക്സ് |
| സംഗീതം |
|
നിർമ്മാണ കമ്പനികൾ |
|
| വിതരണം | റെഡ് റോസ് റിലീസ് |
റിലീസ് തീയതി | 2012 ഡിസംബർ 21 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
മേജർ രവി രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കർമ്മയോദ്ധാ. മോഹൻലാൽ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – മാധവമേനോൻ (മാഡ് മാഡി)
- മുരളി ശർമ്മ – ഖയിസ് ഖന്ന
- ഐശ്വര്യ ദേവൻ
- ആശ ശരത് – മാഡിയുടെ ഭാര്യ
- ബിനീഷ് കോടിയേരി – മനു
- രാജീവ് പിള്ള – എ.സി.പി. കെ. ടോണി
- ഡോ. റോണി – കമ്മീഷണർ
- മാളവ്യ – ദിയ
- കണ്ണൻ പട്ടാമ്പി – തെങ്കാശി ശെൽവം
- റിയാസ് ഖാൻ – സാത്താൻ സണ്ണി
- സുധീർ കരമന – അനൂബ്
- സുകുമാരി – മാഡിയുടെ അമ്മ
സംഗീതം
[തിരുത്തുക]All music is composed by എം.ജി. ശ്രീകുമാർ.
| No. | Title | Lyrics | ഗായകർ | Length |
|---|---|---|---|---|
| 1. | "എല്ലാവർക്കും തിമിരം" | മുരുകൻ കാട്ടാക്കട | മുരുകൻ കാട്ടാക്കട | 2:49 |
| 2. | "മൂളിയോ വിമൂകമായ്" | മധു വാസുദേവൻ | നജിം അർഷാദ് | 3:58 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കർമ്മയോദ്ധാ Archived 2014-07-25 at the Wayback Machine – മലയാളസംഗീതം.ഇൻഫോ