ഫുട്ബോൾ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Football
സംവിധാനംRadhakrishnan
കഥP. P. Subair
തിരക്കഥShyam Krishna
അഭിനേതാക്കൾNedumudi Venu
Zarina Wahab
സംഗീതംJohnson
ഛായാഗ്രഹണംIndhu
ചിത്രസംയോജനംRamesh
സ്റ്റുഡിയോMummy Films
വിതരണംMummy Release
റിലീസിങ് തീയതി
  • 19 മാർച്ച് 1982 (1982-03-19)
രാജ്യംIndia
ഭാഷMalayalam

പി. പി. സുബെയറിന്റെ ഒരു കഥയിൽ നിന്ന് ശ്യാം കൃഷ്ണ എഴുതിയതും രാധാകൃഷ്ണൻ സംവിധാനം ചെയ്തുമായ 1982 ലെ ഇന്ത്യൻ മലയാള ഭാഷാ ചിത്രമാണ് ഫുട്ബോൾ. ചിത്രത്തിൽ നെടുമുടി വേണു, സറീനാ വഹാബ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് ജോൺസൺ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു.[1][2][3]

അവലംബം[തിരുത്തുക]

  1. "Football". www.malayalachalachithram.com. ശേഖരിച്ചത് 2014-10-16.
  2. "Football". malayalasangeetham.info. ശേഖരിച്ചത് 2014-10-16.
  3. "Foot Ball". spicyonion.com. ശേഖരിച്ചത് 2014-10-16.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫുട്ബോൾ_(ചലച്ചിത്രം)&oldid=3486003" എന്ന താളിൽനിന്ന് ശേഖരിച്ചത്