ആയിരം മേനി
ദൃശ്യരൂപം
| ആയിരം മേനി | |
|---|---|
| സംവിധാനം | ഐ.വി. ശശി |
| കഥ | റജി മാത്യു |
| തിരക്കഥ | റജി മാത്യു |
| നിർമ്മാണം | സി രാംകുമാർ |
| അഭിനേതാക്കൾ | മനോജ് കെ. ജയൻ ഉർവ്വശി ദിവ്യ ഉണ്ണി, ലാലു അലക്സ്, അശോകൻ |
| ഛായാഗ്രഹണം | ശ്രീശങ്കർ |
| ചിത്രസംയോജനം | ജെ മുരളിനാരായണൻ |
| സംഗീതം | എസ്.പി. വെങ്കിടേഷ് |
നിർമ്മാണ കമ്പനി | പ്രസാദ് കളർ ലാബ് |
| വിതരണം | അഭിനയ റിലീസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
ഐ.വി. ശശി സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് ആയിരം മേനി. മനോജ് കെ. ജയനും ഉർവ്വശിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. [1] സംഗീതം നൽകിയത്.എസ്.പി. വെങ്കിടേഷ് ആണ് . ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങൾ എഴുതി[2]റജി മാത്യു കഥയും തിരക്കഥയും എഴുതിയ ഈ ചിത്രം സി രാംകുമാർ നിർമ്മിച്ചു [3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | മനോജ് കെ ജയൻ | ബാബു |
| 2 | ഉർവശി | ആലീസ് |
| 3 | ദിവ്യ ഉണ്ണി | മല്ലിക |
| 4 | ലാലു അലക്സ് | വർക്കി |
| 5 | മാള അരവിന്ദൻ | ശങ്കരൻ |
| 6 | മാതു | ലക്ഷ്മി |
| 7 | ക്യാപ്റ്റൻ രാജു | കോയിക്കൽ ഉണ്ണിത്താൻ |
| 8 | അശോകൻ | ദാമു |
| 9 | ബിയോൺ ജെമിനി | അപ്പു |
| 10 | ജോസ് പെല്ലിശ്ശേരി | കുര്യച്ചൻ |
| 11 | ജഗദീഷ് | അബ്‌ദൂട്ടി |
| 12 | കെ ബി ഗണേഷ് കുമാർ | ലാലച്ചൻ |
| 13 | ചാന്ദ്നി | ലില്ലി |
| 14 | രാജൻ പി ദേവ് | ഭാസ്കരൻ |
| 15 | സാദിഖ് | കേശവൻ |
| 16 | അഗസ്റ്റിൻ | നാണു |
| 17 | ഗായത്രി | കേശവന്റെ ഭാര്യ |
| 18 | സായികുമാർ | ഭരതൻ |
| 19 | ഭീമൻ രഘു | മരമടി മാമച്ചൻ |
| 20 | സിന്ധു | ദേവിക |
| 21 | ടോണി | മുരളി |
| 22 | കെ പി എ സി പ്രേമചന്ദ്രൻ | വെളിച്ചപ്പാട് |
| 23 | റോസ്‌ലിൻ | വെളിച്ചപ്പാടിന്റെ ഭാര്യ |
| 24 | സിദ്ധരാജ് | പോലീസ് ഇൻസ്പെക്ടർ |
| 25 | നജ്മ | |
| 26 | മിനി നായർ | വർക്കിയുടെ ഭാര്യ |
- വരികൾ:ഗിരീഷ് പുത്തഞ്ചേരി
- ഈണം: എസ്.പി. വെങ്കിടേഷ്
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ചില്ലല മാലകൾ | കെ എസ് ചിത്ര | |
| 2 | മാനത്തമ്പിളി | എം ജി ശ്രീകുമാർ,സുജാത മോഹൻ ,ശ്രീനിവാസ്, പ്രഭാകർ | |
| 3 | പൊന്നു വിതച്ചാലും | യേശുദാസ്,ശ്രുതി | |
| 4 | നദി നദി | സുജാത മോഹൻ, ശ്രീനിവാസ് | |
| 5 | പൊന്നു വിതച്ചാലും | കെ എസ് ചിത്ര | |
| 6 | പൊന്നു വിതച്ചാലും | കെ ജെ യേശുദാസ് | |
| 7 | തിരി താഴും | യേശുദാസ്,കെ എസ് ചിത്ര | |
| 8 | തിരിതാഴ്തും സൂര്യൻ | കെ എസ് ചിത്ര | |
| 9 | തിരി താഴും | കെ ജെ യേശുദാസ് |
റഫറൻസുകൾ
[തിരുത്തുക]- ↑ "ആയിരം മേനി(1999)". MalayalaChalachithram. Retrieved 2014-11-04.
- ↑ "ആയിരം മേനി(1999)". malayalasangeetham.info. Archived from the original on 6 November 2014. Retrieved 2014-11-04.
- ↑ "ആയിരം മേനി(1999) | Aayiram Meni Movie | Aayiram Meni Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-07-27.
- ↑ "ആയിരം മേനി(1999)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
- ↑ "ആയിരം മേനി(1999)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2022-11-22. Retrieved 2022-10-17.