ചാന്ദ്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chandni
ചാന്ദ്നി
ജനനം
ചാന്ദ്നി ഗീത

തൊഴിൽചലച്ചിത്ര നടി, ഗായിക
സജീവ കാലം2013 - ഇതു വരെ
ജീവിതപങ്കാളി(കൾ)വിഷ്ണു (2017)

ചാന്ദ്നി ഗീത എന്ന ചാന്ദ്നി മലയാള ചലച്ചിത്ര നടിയാണ്. കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലെ റോസി എന്ന കഥാപാത്രം വളരെ ശ്രേദ്ധേയമാണ്. [1]

മുൻകാലജീവിതം[തിരുത്തുക]

കൊല്ലം നഗരത്തിലെ വടക്കേവിളയിലായിരുന്നു ചാന്ദ്നി ജനിച്ചത്. അവൾ ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്ന് ബി.കോം പഠനം പൂർത്തിയാക്കി. മഴവിൽ മനോരമ ചാനലിൽ ഒരു സംഗീത റിയാലിറ്റി ഷോയിൽ പങ്കെടുത്താണ് ചാന്ദ്നി സിനിമരംഗത്തേക്ക് പ്രവേശിച്ചത്. [2]

സിനിമകൾ[തിരുത്തുക]

വർഷം സിനിമ പങ്ക്
2013 സെല്ലുലോയ്ഡ് റോസി
2015 നെഗലുകൾ [3] -

ടെലിവിഷൻ[തിരുത്തുക]

മലയാള ടെലിവിഷൻ ചാനലായ മഴവിൽ മനോരമയിൽ ഒരു സംഗീത അധിഷ്ഠിത റിയാലിറ്റി ഷോയിൽ പങ്കെടുത്തയാളാണ് ചാന്ദ്നി.

മലയാളം ടെലിവിഷൻ[തിരുത്തുക]

  • ഇന്ത്യൻ വോയ്സ് (മഴവിൽ മനോരമ)

അവലംബം[തിരുത്തുക]

  1. "Chandni as Rosy in Celluloid Malayalam Movie by Kamal". Metromatinee.com. Archived from the original on 5 March 2016. Retrieved 2017-06-09.
  2. "Flashback in tinsel town". The Hindu. 2012-10-11. Retrieved 2017-06-09.
  3. "Chandni to don de-glam avatar again!". Times of India. 2012-10-11. Retrieved 2015-02-19.
"https://ml.wikipedia.org/w/index.php?title=ചാന്ദ്നി&oldid=3262836" എന്ന താളിൽനിന്ന് ശേഖരിച്ചത്