ദി സിറ്റി
ദൃശ്യരൂപം
ദ സിറ്റി | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | ജെ.പി വിജയകുമാർ |
കഥ | പ്രിയദർശൻ |
തിരക്കഥ | ടി. ദാമോദരൻ |
അഭിനേതാക്കൾ | സുരേഷ് ഗോപി ഉർവശി ലാലു അലക്സ് രതീഷ് അഹന |
സംഗീതം | ജോൺസൺ |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | സെവൻ ആർട്ട്സ് |
വിതരണം | സെവൻ ആർട്ട്സ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
1994ൽ പ്രിയദർശന്റെ കഥക്ക് ടി. ദാമോദരൻ തിരക്കഥയെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത സിനിമയാണ് ദ സിറ്റി.[1] സുരേഷ് ഗോപി,ഉർവശി ,ലാലു അലക്സ് ,രതീഷ് തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷും ബിച്ചുതിരുമലയുടെ ഗാനങ്ങൾക്ക് ജോൺസൺ നൽകിയ ഈണവും ആണ്.[2]
താരനിര
[തിരുത്തുക]ക്ര.നം. | താരം | കഥാപാത്രം |
---|---|---|
1 | സുരേഷ് ഗോപി | |
2 | ലാലു അലക്സ് | |
3 | ഉർവശി | |
4 | രതീഷ് | |
5 | ബിന്ദു പണിക്കർ | |
6 | കുതിരവട്ടം പപ്പു | |
7 | സിദ്ദീഖ് | |
8 | അഹന | |
9 | ഡൽഹി ഗണേഷ് | |
10 | ആനന്ദ് രാജ് | |
11 | രാജേഷ് |
പാട്ടരങ്ങ്
[തിരുത്തുക]ബിച്ചു തിരുമലയുടെ വരികൾക്ക് ജോൺസൺ ഈണം നൽകിയിരിക്കുന്നു
ക്ര.നം. | പാട്ട് | പാട്ടുകാർ |
---|---|---|
1 | അതിശയ | ,യേശുദാസ് |
2 | ബാഹോൻ മേൻ | എസ്.പി. |
3 | മാനസം | ,എം.ജി. ശ്രീകുമാർ,കെ.എസ്. ചിത്ര |
4 | നാടങ്ങു കൂടങ്ങു | കെ.എസ്. ചിത്ര സംഘം |
References
[തിരുത്തുക]- ↑ http://www.malayalachalachithram.com/movie.php?i=2755
- ↑ "ദ സിറ്റി". malayalasangeetham.info. Archived from the original on 12 October 2014. Retrieved 2017-07-18.
External links
[തിരുത്തുക]ചിത്രം കാണുക
[തിരുത്തുക]ദ സിറ്റി1994