ഏഴാം കടലിൻ അക്കരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ezhamkadalinakkare
പ്രമാണം:Ezhakadalinakkare.jpg
സംവിധാനംI. V. Sasi
നിർമ്മാണംN. G. John
രചനA. Sheriff
തിരക്കഥA. Sheriff
അഭിനേതാക്കൾP. Bhaskaran
Henry Marsal
Janardanan
Jo Washington
സംഗീതംM. S. Viswanathan
ഛായാഗ്രഹണംRamachandra Babu
ചിത്രസംയോജനംK. Narayanan
സ്റ്റുഡിയോGeo Movies
വിതരണംGeo Movies
റിലീസിങ് തീയതി
  • 31 ഓഗസ്റ്റ് 1979 (1979-08-31)
രാജ്യംIndia
ഭാഷMalayalam

1979 ൽ ഐവി ശശി സംവിധനം ചെയ്ത മലയാള സിനിമയാണ് എഴാം കടലിനക്കരെ. നിർമ്മാണം എൻ ജി ജൊൺ ആയിരുന്നു. ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ കെ.ആർ. വിജയ, സീമ, രവികുമാർ,വിധുബാല, ഭാസ്കരൻ ,ഹെൻറി മാർസൽ, ജനാർദ്ദനൻ എന്നിവരായിരുന്നു. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് എം എസ് വിശ്വനാഥൻ. വടക്കേ അമേരിക്കയിൽ ചിത്രീകരിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രമായി ഇതിന്റെ പ്രധാന ലൊക്കേഷൻ മാൻഹട്ടൻ ആയിരുന്നു.[1] കാനഡയിലെ ഒണ്ടാറിയോയിലെ നയാഗ്ര വെള്ളച്ചാട്ടത്തിനടുത്താണ് ചിത്രത്തിലെ "സുരലോക ജലധാര" എന്ന ഗാനം ചിത്രീകരിക്കപ്പെട്ടത്.[2] I. V. ശശി തന്നെ സംവിധാനം ചെയ്ത ഒരേ വാനം ഒരേ ഭൂമി എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Sanjith Sidhardhan (14 April 2012). "Mollywood goes to America". The Times of India. ശേഖരിച്ചത് 8 May 2016.
  2. Deepa Soman (24 August 2015). "'Two countries' song shot near Niagra[sic] Falls". The Times of India. ശേഖരിച്ചത് 8 May 2016.
"https://ml.wikipedia.org/w/index.php?title=ഏഴാം_കടലിൻ_അക്കരെ&oldid=3343874" എന്ന താളിൽനിന്ന് ശേഖരിച്ചത്