Jump to content

അന്തർദാഹം(ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്തർദ്ദാഹം
സംവിധാനംഐ.വി. ശശി
രചനമണിയൻ
എ. ഷെരീഫ് (സംഭാഷണം)
അഭിനേതാക്കൾശ്രീദേവി
ബഹദൂർ
കെ.പി. ഉമ്മർ
എം.ജി. സോമൻ
സംഗീതംഎം.കെ. അർജ്ജുനൻ
ചിത്രസംയോജനംകെ.നാരായണൻ
സ്റ്റുഡിയോവിജയകലചിത്ര
വിതരണംവിജയകലചിത്ര
റിലീസിങ് തീയതി
  • 14 ഒക്ടോബർ 1977 (1977-10-14)
രാജ്യംഭാരതം
ഭാഷമലയാളം

1977ൽ മണിയന്റെ കഥക്ക് എ. ഷെരീഫ്സംഭാഷണം എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രമാണ് അന്തർദ്ദാഹം (English: Anthardaaham). ശ്രീദേവി,ബഹദൂർ,കെ.പി. ഉമ്മർ,എം.ജി. സോമൻ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം അർജ്ജുനൻ മാഷിന്റെതാണ്. [1][2][3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം കഥാപാത്രം
1 എം.ജി. സോമൻ
2 ശ്രീദേവി
3 കെപിഎസി ലളിത
4 ബഹദൂർ
5 കെ.പി. ഉമ്മർ
6 സുകുമാരി
7 വിൻസന്റ്
8 കോട്ടയം ശാന്ത
9 ശ്രീകല

പാട്ടരങ്ങ്

[തിരുത്തുക]

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് അർജ്ജുനൻ മാഷിന്റെ സംഗീതമാണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക്

ക്ര.നം. പാട്ട് പാട്ടുകാരൻ
1 ആശതൻ ഊഞ്ഞാലിൽ പി. ജയചന്ദ്രൻ അമ്പിളി
2 എന്റെ മനസ്സിൽ കെ.ജെ. യേശുദാസ്
3 മദ്ധ്യാഹ്നസ്വപ്നത്തിൻ പി. സുശീല
4 ശ്രാവണപുലരി വന്നൂ കെ.ജെ. യേശുദാസ്
  1. "അന്തർദ്ദാഹം". www.malayalachalachithram.com. Retrieved 2017-07-27.
  2. "അന്തർദ്ദാഹം". malayalasangeetham.info. Archived from the original on 2017-09-08. Retrieved 2017-07-27.
  3. "അന്തർദ്ദാഹം". spicyonion.com. Retrieved 2017-07-27.
  4. "അന്തർദാഹം(1977)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 20 മാർച്ച് 2023.
"https://ml.wikipedia.org/w/index.php?title=അന്തർദാഹം(ചലച്ചിത്രം)&oldid=3907251" എന്ന താളിൽനിന്ന് ശേഖരിച്ചത്