ആഭരണച്ചാർത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആഭരണച്ചാർത്ത്
സംവിധാനംഐ വി ശശി
നിർമ്മാണംസി.രാംകുമാർ
രചനമണി ഷൊർണ്ണൂർ
തിരക്കഥമണി ഷൊർണ്ണൂർ
സംഭാഷണംമണി ഷൊർണ്ണൂർ
അഭിനേതാക്കൾമുരളി
ശരത്
സുചിത്ര മുരളി
ജഗദീശ്
സംഗീതംഎം.ജി. രാധാകൃഷ്ണൻ
പശ്ചാത്തലസംഗീതംഎം.ജി. രാധാകൃഷ്ണൻ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംശേഖർ വി ജോസഫ്
ചിത്രസംയോജനംജെ.മുരളീനാരായണൻ
സ്റ്റുഡിയോസർഗസ്വര
ബാനർഒറ്റപ്പാലം ഫിലിംസ്
റിലീസിങ് തീയതി
  • 27 നവംബർ 2002 (2002-11-27)
രാജ്യംഭാരതം
ഭാഷമലയാളം

മുരളിയും ശരത്തും പ്രധാന വേഷത്തിൽ അഭിനയിച്ച ഐവി ശശി സംവിധാനം ചെയ്ത 2002 ലെ മലയാള ചിത്രമാണ് ആഭരണച്ചാർത്ത് . [1] [2] [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മുരളി
2 സുചിത്ര മുരളി
3 ശരത് ഹരിദാസ്
4 ചാന്ദ്‌നി ഷാജു
5 ചിത്ര
6 ജഗദീഷ്
7 കനകലത
8 നരേന്ദ്രപ്രസാദ്
9 ഒടുവിൽ ഉണ്ണികൃഷ്ണൻ
10 കൃഷ്ണകുമാർ
11 ധന്യ മേനോൻ
12 പ്രസീത
13 തൃശ്ശൂർ എൽസി
14 വി കെ ശ്രീരാമൻ
15 രമാദേവി

പാട്ടരങ്ങ്[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അരുണോദയം എം ജി ശ്രീകുമാർ ,കോറസ്‌
2 ചിത്തിരപ്പെൺകൊടിയേ എം ജി ശ്രീകുമാർകെ ആർ ശ്യാമ ,കോറസ്‌
3 കാവും കോവിലകവും വിന്ദുജ മേനോൻ
4 കാവും കോവിലകവും (M) [[കല്ലറ ഗോപൻ ]]
3 നാദവിനോദിനി മായേ എം ജി ശ്രീകുമാർ
4 നാദവിനോദിനി മായേ [[]]
3 പാലക്കൊമ്പത്തെ എം ജി ശ്രീകുമാർ,കെ ആർ ശ്യാമ

പരാമർശങ്ങൾ[തിരുത്തുക]

  1. "ആഭരണച്ചാർത്ത് (2002)". www.malayalachalachithram.com. ശേഖരിച്ചത് 2014-11-04.
  2. "ആഭരണച്ചാർത്ത് (2002)". malayalasangeetham.info. മൂലതാളിൽ നിന്നും 4 November 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-11-04.
  3. http://www.filmibeat.com/malayalam/movies/abharana-charthu.html
  4. "ആഭരണച്ചാർത്ത് (2002)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-04-07. Cite has empty unknown parameter: |1= (help)
  5. "ആഭരണച്ചാർത്ത് (2002)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-04-07.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആഭരണച്ചാർത്ത്&oldid=3309098" എന്ന താളിൽനിന്ന് ശേഖരിച്ചത്