സുചിത്ര മുരളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുചിത്ര മുരളി
ജനനംസുചിത്ര
തിരുവനന്തപുരം, കേരളം, ഇന്ത്യ
ദേശീയത ഇന്ത്യ
തൊഴിൽഅഭിനേതാവ്, Administrator, ഡാൻസർ, ടെലിവിഷൻ അവതാരിക
സജീവം1990–2003
ജീവിത പങ്കാളി(കൾ)മുരളി (2002-present)
കുട്ടി(കൾ)നേഹ

സുചിത്ര മുരളി [1] , സാധാരണയായി സുചിത്ര എന്നാണ് അറിയപ്പെടുന്നത്, ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. 1990 ൽ നം 20 മദ്രാസ് മെയിൽ എന്ന സിനിമയിലുടെ അരങ്ങേറ്റം. മലയാള ചിത്രങ്ങൾ അതുപോലെ തമിഴിൽ ഏതാനും ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

References[തിരുത്തുക]

  1. [1]
"https://ml.wikipedia.org/w/index.php?title=സുചിത്ര_മുരളി&oldid=3095916" എന്ന താളിൽനിന്ന് ശേഖരിച്ചത്