അയൽക്കാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അയൽക്കാരി(ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അയൽക്കാരി
സംവിധാനംഐ.വി.ശശി
നിർമ്മാണംഎ. രഘുനാഥ്
രചന ഷരീഫ്
തിരക്കഥ ഷരീഫ്
അഭിനേതാക്കൾവിൻസന്റ്
ജയഭാരതി
എം.ജി. സോമൻ
അടൂർ ഭാസി
ശങ്കരാടി
രവികുമാർ
ബഹദൂർ
റാണി ചന്ദ്ര
മീന
മണവാളൻ ജോസഫ്
പ്രേമ
ജനാർദ്ദനൻ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംകെ. നാരായണൻ
വിതരണംസഞ്ജയ് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി24/09/1976
രാജ്യംഇന്ത്യ
ഭാഷമലയാളം

1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അയൽക്കാരി. എ. രഘുനാഥ് നിർമിച്ചതാണ് ഈ ചിത്രം. സഞ്ജയ് പൊഡക്ഷൻസ്ഫി ചെയ്ത ചിത്രം 1976 സെപ്തംബർ 24-ന് പ്രദർശനം തുടങ്ങി.[1][2][3][4]

അഭിനേതാക്കൾ[തിരുത്തുക]

വിൻസന്റ്
ജയഭാരതി
എം.ജി. സോമൻ
അടൂർ ഭാസി
ശങ്കരാടി
രവികുമാർ
ബഹദൂർ
റാണി ചന്ദ്ര
മീന
മണവാളൻ ജോസഫ്
പ്രേമ
ജനാർദ്ദനൻ

പാട്ടുകൾ[തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം രാഗം
1 ഇലഞ്ഞിപ്പൂമണമൊഴുകി യേശുദാസ്, ശ്രീകുമാരൻ തമ്പി ജി. ദേവരാജൻ ദർബാറി കാനറാ
2 ഒന്നാനാം അങ്കണത്തിൽ പി. മാധുരി കാർത്തികേയൻ ശ്രീകുമാരൻ തമ്പി ജി. ദേവരാജൻ
3 തട്ടല്ലേ മുട്ടല്ലേ ആന്റോ ശ്രീകുമാരൻ തമ്പി ജി. ദേവരാജൻ
4 വസന്തം നിന്നോട് യേശുദാസ് ശ്രീകുമാരൻ തമ്പി ജി. ദേവരാജൻ വസന്ത

അവലംബം[തിരുത്തുക]

  1. മലയാളസംഗീതം.ഇൻഫൊയിൽ നിന്ന് അയൽക്കാരി
  2. "അയൽക്കാരി". www.malayalachalachithram.com. ശേഖരിച്ചത് 2014-10-05.
  3. "അയൽക്കാരി". malayalasangeetham.info. ശേഖരിച്ചത് 2015-03-25.
  4. "അയൽക്കാരി". spicyonion.com. ശേഖരിച്ചത് 2014-10-05.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അയൽക്കാരി&oldid=3145279" എന്ന താളിൽനിന്ന് ശേഖരിച്ചത്