അയൽക്കാരി
ദൃശ്യരൂപം
അയൽക്കാരി | |
---|---|
സംവിധാനം | ഐ.വി.ശശി |
നിർമ്മാണം | എ. രഘുനാഥ് |
രചന | ഷരീഫ് |
തിരക്കഥ | ഷരീഫ് |
അഭിനേതാക്കൾ | വിൻസന്റ് ജയഭാരതി എം.ജി. സോമൻ അടൂർ ഭാസി ശങ്കരാടി രവികുമാർ ബഹദൂർ റാണി ചന്ദ്ര മീന മണവാളൻ ജോസഫ് പ്രേമ ജനാർദ്ദനൻ |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | യു. രാജഗോപാൽ |
ചിത്രസംയോജനം | കെ. നാരായണൻ |
വിതരണം | സഞ്ജയ് പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 24/09/1976 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1976-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അയൽക്കാരി. സഞ്ജയ് പ്രൊഡക്ഷൻസിൻറെ ബാനറിൽ എ. രഘുനാഥ് നിർമിച്ചതാണ് ഈ ചിത്രം 1976 സെപ്തംബർ 24-ന് പ്രദർശനം തുടങ്ങി.[1][2][3][4]
അഭിനേതാക്കൾ
[തിരുത്തുക]വിൻസന്റ്
ജയഭാരതി
എം.ജി. സോമൻ
അടൂർ ഭാസി
ശങ്കരാടി
രവികുമാർ
ബഹദൂർ
റാണി ചന്ദ്ര
മീന
മണവാളൻ ജോസഫ്
പ്രേമ
ജനാർദ്ദനൻ
ഗാനങ്ങൾ
[തിരുത്തുക]നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം | രാഗം |
1 | ഇലഞ്ഞിപ്പൂമണമൊഴുകി | യേശുദാസ്, | ശ്രീകുമാരൻ തമ്പി | ജി. ദേവരാജൻ | ദർബാറി കാനറാ |
2 | ഒന്നാനാം അങ്കണത്തിൽ | പി. മാധുരി കാർത്തികേയൻ | ശ്രീകുമാരൻ തമ്പി | ജി. ദേവരാജൻ | |
3 | തട്ടല്ലേ മുട്ടല്ലേ | ആന്റോ | ശ്രീകുമാരൻ തമ്പി | ജി. ദേവരാജൻ | |
4 | വസന്തം നിന്നോട് | യേശുദാസ് | ശ്രീകുമാരൻ തമ്പി | ജി. ദേവരാജൻ | വസന്ത |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം.ഇൻഫൊയിൽ നിന്ന് അയൽക്കാരി
- ↑ "അയൽക്കാരി". www.malayalachalachithram.com. Retrieved 2014-10-05.
- ↑ "അയൽക്കാരി". malayalasangeetham.info. Retrieved 2015-03-25.
- ↑ "അയൽക്കാരി". spicyonion.com. Retrieved 2014-10-05.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- വിൻസെന്റ് അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ആലപ്പി ഷെരീഫ് തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- തമ്പി-ദേവരാജൻ ഗാനങ്ങൾ
- എ. രഘുനാഥ് നിർമ്മിച്ച ചിത്രങ്ങൾ
- ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ