എ. രഘുനാഥ്
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
മലയാളചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നിർമ്മാതാവായിരുന്നു എ. രഘുനാഥ്.[1]. 1970ലെ തുറക്കാത്തവാതിൽ നിർമ്മിച്ചുകൊണ്ട് രംഗത്തെത്തി. തുടർന്ന് 16 സിനിമകളോളം നിർമ്മിച്ചു. 1985ൽ അദ്ധ്യായം ഒന്നുമുതൽ ആണ് അവസാനം നിർമ്മിച്ചത്. [2]
| ക്ര.നം. | ചിത്രം | വർഷം | സംവിധാനം |
|---|---|---|---|
| 1 | തുറക്കാത്തവാതിൽ | 1970 | പി.ഭാസ്കരൻ |
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-28. Retrieved 2019-06-29.
- ↑ https://www.malayalachalachithram.com/profiles.php?i=2816
- ↑ "എ.രഘുനാഥ്". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 24 ജൂൺ 2019.
{{cite web}}: Cite has empty unknown parameter:|1=(help)