അനുഭവം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അനുഭവം
സംവിധാനംഐ.വി.ശശി
നിർമ്മാണംഎം.പി. രാമചന്ദ്രൻ
രചനഷരീഫ്
തിരക്കഥഷരീഫ്
അഭിനേതാക്കൾഷീല
അടൂർ ഭാസി
ശങ്കരാടി
ടി.ആർ.ഓമന
സംഗീതംഎ.ടി. ഉമ്മർ
ഛായാഗ്രഹണംജെ. വില്യംസ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോ.
റിലീസിങ് തീയതി
  • 10 ജൂൺ 1976 (1976-06-10)
രാജ്യംഇന്ത്യ
ഭാഷമലയാളം

1976ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്അനുഭവം. ഐ.വി.ശശി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് രാമചന്ദ്രൻ ആണ്. ബിച്ചുതിരുമലയുടെ വരികൾക്ക് എ.ടി. ഉമ്മർ സംഗീതം നൽകി.[1][2][3]

Cast[തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാരൻ വരികൾ Length (m:ss)
1 കുരുവികൾ ഓശാന പാടും എസ്. ജാനകി ബിച്ചു തിരുമല
2 ഒരു മലരിൽ യേശുദാസ് ബിച്ചു തിരുമല
3 സൗരമയൂഖം യേശുദാസ്, എസ്. ജാനകി, അനിതാ റെഡ്ഡി ബിച്ചു തിരുമല
4 അങ്കിൾ സാന്റാ ക്ലോസ് ആന്റോ, കൊച്ചിൻ ഇബ്രാഹിം, മനോഹരൻ, സീറോ ബാബു ബിച്ചു തിരുമല
5 വാകപ്പൂമരം യേശുദാസ് ബിച്ചു തിരുമല

[4]

References[തിരുത്തുക]

  1. "Anubhavam". www.malayalachalachithram.com. ശേഖരിച്ചത് 2014-10-06.
  2. "Anubhavam". malayalasangeetham.info. ശേഖരിച്ചത് 2014-10-06.
  3. "Anubhavam". spicyonion.com. ശേഖരിച്ചത് 2014-10-06.
  4. മലയാളസംഗീതം-http://malayalasangeetham.info/m.php?4281

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനുഭവം_(ചലച്ചിത്രം)&oldid=3394205" എന്ന താളിൽനിന്ന് ശേഖരിച്ചത്