എം.പി. രാമചന്ദ്രൻ
ദൃശ്യരൂപം
ഒരു മലയാളസിനിമാനിർമ്മാതാവാണ് എം. പി. രാമചന്ദ്രൻ. 1973 മുതൽ 1990 വരെയുള്ള കാലഘട്ടത്തിലായി 13 ചലച്ചിത്രങ്ങൾ രാമചന്ദ്രൻ നിർമ്മിച്ചിട്ടുണ്ട്.[1]
രാമചന്ദ്രൻ നിർമ്മിച്ച ചിത്രങ്ങൾ
[തിരുത്തുക]ക്ര.ന. | ചിത്രം | വർഷം | സംവിധാനം |
1 | ഉർവ്വശിഭാരതി | 1973 | തിക്കുറിശ്ശി സുകുമാരൻ നായർ |
2 | ഉത്സവം | 1975 | ഐ.വി. ശശി |
3 | അതിഥി | 1975 | കെ.പി. കുമാരൻ |
4 | ആലിംഗനം | 1976 | ഐ.വി. ശശി |
5 | അനുഭവം | 1976 | ഐ.വി. ശശി |
6 | അംഗീകാരം | 1977 | ഐ.വി. ശശി |
7 | അവളുടെ രാവുകൾ | 1978 | ഐ.വി. ശശി |
8 | ആറാട്ട് | 1978 | ഐ.വി. ശശി |
9 | ഇണ | 1982 | ഐ.വി. ശശി |
10 | അടുത്തടുത്ത് | 1975 | സത്യൻ അന്തിക്കാട് |
11 | അപ്പുണ്ണി | 1984 | സത്യൻ അന്തിക്കാട് |
12 | ലക്ഷ്മണരേഖ | 1984 | ഐ.വി. ശശി |
13 | സുന്ദരിമാരെ സൂക്ഷിക്കുക | 1990 | കെ. നാരായണൻ
|