ഉള്ളടക്കത്തിലേക്ക് പോവുക

അനുഭവം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anubhavam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനുഭവം
സംവിധാനംഐ.വി.ശശി
കഥഷരീഫ്
തിരക്കഥഷരീഫ്
നിർമ്മാണംഎം.പി. രാമചന്ദ്രൻ
അഭിനേതാക്കൾഷീല
അടൂർ ഭാസി
ശങ്കരാടി
ടി.ആർ.ഓമന
ഛായാഗ്രഹണംജെ. വില്യംസ്
ചിത്രസംയോജനംകെ. നാരായണൻ
സംഗീതംഎ.ടി. ഉമ്മർ
നിർമ്മാണ
കമ്പനി
.
റിലീസ് തീയതി
  • 10 June 1976 (1976-06-10)
രാജ്യംഇന്ത്യ
ഭാഷമലയാളം

1976ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്അനുഭവം. ഐ.വി.ശശി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് രാമചന്ദ്രൻ ആണ്. ബിച്ചുതിരുമലയുടെ വരികൾക്ക് എ.ടി. ഉമ്മർ സംഗീതം നൽകി.[1][2][3]

നമ്പർ.പാട്ട്പാട്ടുകാരൻവരികൾLength (m:ss)
1കുരുവികൾ ഓശാന പാടുംഎസ്. ജാനകിബിച്ചു തിരുമല
2ഒരു മലരിൽയേശുദാസ്ബിച്ചു തിരുമല
3സൗരമയൂഖംയേശുദാസ്, എസ്. ജാനകി, അനിതാ റെഡ്ഡിബിച്ചു തിരുമല
4അങ്കിൾ സാന്റാ ക്ലോസ്ആന്റോ, കൊച്ചിൻ ഇബ്രാഹിം, മനോഹരൻ, സീറോ ബാബുബിച്ചു തിരുമല
5വാകപ്പൂമരംയേശുദാസ്ബിച്ചു തിരുമല

[4]

  1. "Anubhavam". www.malayalachalachithram.com. Retrieved 2014-10-06.
  2. "Anubhavam". malayalasangeetham.info. Archived from the original on 2014-10-09. Retrieved 2014-10-06.
  3. "Anubhavam". spicyonion.com. Archived from the original on 2014-10-09. Retrieved 2014-10-06.
  4. മലയാളസംഗീതം-http://malayalasangeetham.info/m.php?4281
"https://ml.wikipedia.org/w/index.php?title=അനുഭവം_(ചലച്ചിത്രം)&oldid=4575975" എന്ന താളിൽനിന്ന് ശേഖരിച്ചത്