ആയിരം മേനി
ദൃശ്യരൂപം
(Aayiram Meni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആയിരം മേനി | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | സി രാംകുമാർ |
രചന | റജി മാത്യു |
തിരക്കഥ | റജി മാത്യു |
സംഭാഷണം | റജി മാത്യു |
അഭിനേതാക്കൾ | മനോജ് കെ. ജയൻ ഉർവ്വശി ദിവ്യ ഉണ്ണി, ലാലു അലക്സ്, അശോകൻ |
സംഗീതം | എസ്.പി. വെങ്കിടേഷ് |
പശ്ചാത്തലസംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | ശ്രീശങ്കർ |
സംഘട്ടനം | മാഫിയ ശശി |
ചിത്രസംയോജനം | ജെ മുരളിനാരായണൻ |
സ്റ്റുഡിയോ | പ്രസാദ് കളർ ലാബ് |
ബാനർ | ഒറ്റപ്പാലം ഫിലിംസ് |
വിതരണം | അഭിനയ റിലീസ് |
പരസ്യം | ആൻ'സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ഐ.വി. ശശി സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് ആയിരം മേനി. മനോജ് കെ. ജയനും ഉർവ്വശിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. [1] സംഗീതം നൽകിയത്.എസ്.പി. വെങ്കിടേഷ് ആണ് . ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങൾ എഴുതി[2]റജി മാത്യു കഥയും തിരക്കഥയും എഴുതിയ ഈ ചിത്രം സി രാംകുമാർ നിർമ്മിച്ചു [3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | മനോജ് കെ ജയൻ | ബാബു |
2 | ഉർവശി | ആലീസ് |
3 | ദിവ്യ ഉണ്ണി | മല്ലിക |
4 | ലാലു അലക്സ് | വർക്കി |
5 | മാള അരവിന്ദൻ | ശങ്കരൻ |
6 | മാതു | ലക്ഷ്മി |
7 | ക്യാപ്റ്റൻ രാജു | കോയിക്കൽ ഉണ്ണിത്താൻ |
8 | അശോകൻ | ദാമു |
9 | ബിയോൺ ജെമിനി | അപ്പു |
10 | ജോസ് പെല്ലിശ്ശേരി | കുര്യച്ചൻ |
11 | ജഗദീഷ് | അബ്‌ദൂട്ടി |
12 | കെ ബി ഗണേഷ് കുമാർ | ലാലച്ചൻ |
13 | ചാന്ദ്നി | ലില്ലി |
14 | രാജൻ പി ദേവ് | ഭാസ്കരൻ |
15 | സാദിഖ് | കേശവൻ |
16 | അഗസ്റ്റിൻ | നാണു |
17 | ഗായത്രി | കേശവന്റെ ഭാര്യ |
18 | സായികുമാർ | ഭരതൻ |
19 | ഭീമൻ രഘു | മരമടി മാമച്ചൻ |
20 | സിന്ധു | ദേവിക |
21 | ടോണി | മുരളി |
22 | കെ പി എ സി പ്രേമചന്ദ്രൻ | വെളിച്ചപ്പാട് |
23 | റോസ്‌ലിൻ | വെളിച്ചപ്പാടിന്റെ ഭാര്യ |
24 | സിദ്ധരാജ് | പോലീസ് ഇൻസ്പെക്ടർ |
25 | നജ്മ | |
26 | മിനി നായർ | വർക്കിയുടെ ഭാര്യ |
- വരികൾ:ഗിരീഷ് പുത്തഞ്ചേരി
- ഈണം: എസ്.പി. വെങ്കിടേഷ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചില്ലല മാലകൾ | കെ എസ് ചിത്ര | |
2 | മാനത്തമ്പിളി | എം ജി ശ്രീകുമാർ,സുജാത മോഹൻ ,ശ്രീനിവാസ്, പ്രഭാകർ | |
3 | പൊന്നു വിതച്ചാലും | യേശുദാസ്,ശ്രുതി | |
4 | നദി നദി | സുജാത മോഹൻ, ശ്രീനിവാസ് | |
5 | പൊന്നു വിതച്ചാലും | കെ എസ് ചിത്ര | |
6 | പൊന്നു വിതച്ചാലും | കെ ജെ യേശുദാസ് | |
7 | തിരി താഴും | യേശുദാസ്,കെ എസ് ചിത്ര | |
8 | തിരിതാഴ്തും സൂര്യൻ | കെ എസ് ചിത്ര | |
9 | തിരി താഴും | കെ ജെ യേശുദാസ് |
റഫറൻസുകൾ
[തിരുത്തുക]- ↑ "ആയിരം മേനി(1999)". MalayalaChalachithram. Retrieved 2014-11-04.
- ↑ "ആയിരം മേനി(1999)". malayalasangeetham.info. Archived from the original on 6 November 2014. Retrieved 2014-11-04.
- ↑ "ആയിരം മേനി(1999) | Aayiram Meni Movie | Aayiram Meni Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-07-27.
- ↑ "ആയിരം മേനി(1999)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
- ↑ "ആയിരം മേനി(1999)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.