അഭിനിവേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഭിനിവേശം
സംവിധാനംഐ.വി. ശശി
നിർമ്മാണംസി സി ബേബി
വി എം ചാണ്ടി
രചനഎ. ഷെരീഫ്
തിരക്കഥഎ. ഷെരീഫ്
അഭിനേതാക്കൾപത്മപ്രിയ
രവികുമാർ
സുമിത്ര
ജയൻ,സോമൻ
സംഗീതംശ്യാം
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോഎം എസ് പ്രൊഡക്ഷൻസ്
വിതരണംഎം എസ് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 17 ജൂൺ 1977 (1977-06-17)
രാജ്യംഭാരതം
ഭാഷമലയാളം

1977ൽ സിസി ബേബി, വിഎം ചാണ്ടി എന്നിവർ നിർമ്മിച്ച് ആലപ്പി ഷരീഫ് കഥയും തിരക്കഥയും രചിച്ച് ഐ വി ശശി സംവിധാനം ചെയ്ത് പുറത്തുവന്ന ചലച്ചിത്രമാണ്അഭിനിവേശം. ഇതിൽ പത്മപ്രിയ,രവികുമാർ,സുമിത്ര,ജയൻ,സോമൻ തുടങ്ങിയവർ വേഷമിടുന്നു. ശ്യാമിന്റെ ആണ് സംഗീതം.[1][2][3]

നടീനടന്മാർ[തിരുത്തുക]

പാട്ടരങ്ങ്[തിരുത്തുക]

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ശ്യാം സംഗീതം പകർന്ന ഗാനങ്ങൾ ഈ സിനിമയിലുണ്ട്

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ദൂരെയായ് നിന്നിടുന്നൊരു എസ്. ജാനകി ശ്രീകുമാരൻ തമ്പി ശ്യാം
2 ദൂരെയായ് നിന്നിടുന്നോരു [ശോകം] എസ്. ജാനകി ശ്രീകുമാരൻ തമ്പി ശ്യാം
3 മരീചികേ മരീചികേ യേശുദാസ്, എസ്. ജാനകി ശ്രീകുമാരൻ തമ്പി ശ്യാം
4 ഒരിക്കലോമന പി. ജയചന്ദ്രൻ ശ്രീകുമാരൻ തമ്പി ശ്യാം
5 പാടൂ ഹൃദയമേ പി. സുശീല, സംഘം ശ്രീകുമാരൻ തമ്പി ശ്യാം
6 സന്ധ്യതൻ അമ്പലത്തിൽ യേശുദാസ്, Chorus ശ്രീകുമാരൻ തമ്പി ശ്യാം
7 സന്ധ്യതൻ അമ്പലത്തിൽ യേശുദാസ് ശ്രീകുമാരൻ തമ്പി ശ്യാം

References[തിരുത്തുക]

  1. "Abhinivesham". www.malayalachalachithram.com. Retrieved 2014-10-16.
  2. "Abhinivesham". malayalasangeetham.info. Retrieved 2014-10-16.
  3. "Abhinivesham". spicyonion.com. Retrieved 2014-10-16.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഭിനിവേശം&oldid=3821701" എന്ന താളിൽനിന്ന് ശേഖരിച്ചത്