സൈനുദ്ദീൻ
സൈനുദ്ദീൻ | |
---|---|
![]() | |
ജനനം | A.C.Zainuddin മേയ് 12, 1952 |
മരണം | നവംബർ 4, 1999 (47 വയസ്സ്) |
തൊഴിൽ | അഭിനേതാവ്, മിമിക്രി കലാകാരൻ[1] |
സജീവ കാലം | 1986–1999 |
ജീവിതപങ്കാളി(കൾ) | Laila |
കുട്ടികൾ | Sinsil, Sinil |
മലയാളചലച്ചിത്രത്തിലെ ഒരു നടനായിരുന്നു സൈനുദ്ദീൻ. അദ്ദേഹം തന്റെ അഭിനയജീവിതം തുടങ്ങിയത് ഒരു മിമിക്രി കലാകാരനായിട്ടായിരുന്നു. കൊച്ചിൻ കലാഭവൻ എന്ന മിമിക്രി സ്ഥാപനത്തിലൂടെയാണ് സൈനുദ്ദീൻ മിമിക്രി രംഗത്തേക്ക് വന്നത്. പ്രസിദ്ധ നടനായ മധുവിനെ അനുകരിക്കുന്നതിൽ സൈനുദ്ദീൻ വളരെ അറിയപ്പെട്ടിരുന്നു.[2].
ആദ്യചലച്ചിത്രം പി. എ. ബക്കർ [2] സംവിധാനം ചെയ്ത ചാപ്പ ആയിരുന്നു. അതിനുശേഷം 150ലധികം മലയാളചലച്ചിത്രങ്ങളിൽ സൈനുദ്ദീൻ അഭിനയിച്ചു. മലയാളചലച്ചിത്രസംഘടനായ അമ്മ സംഘടിപ്പിച്ചിരുന്ന സ്റ്റേജ് പരിപാടികളിലെ ഒരു പ്രധാന നടനും കൂടിയായിരുന്നു സൈനുദ്ദീൻ. ശ്വാസകോശ സംബദ്ധമായ രോഗങ്ങളാൽ അദ്ദേഹം 1999 നവംബർ 4 ന് അന്തരിച്ചു.[2]. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം പഞ്ചപാണ്ഡവർ ആയിരുന്നു.
ചലച്ചിത്രങ്ങൾ[തിരുത്തുക]
- കാബൂളിവാല
- മിമിക്സ് 2000 (2000)
- എഴുപുന്ന തരകൻ (1999) .... Pushkaran
- നിറം (1999)
- Paarachala Pachan Payyannur Paramu (1999)
- Charlie Chaplin(1999)
- Panchapandavar (1998) .... Luko
- Ikkareyanente Manasam (1997) .... Sumathi's Uncle
- My Dear Kuttichathan part 2 (1997)
- Hitler Brothers (1997) .... Kesavankutty(Heroins(nandini) uncle)
- Newspaper Boy (1997) .... Phalgunan
- Killikurissiyile Kudumbamela(1997)
- Ancharakkalyanam(1997)
- Excuse Me Ethu Collegila (1996)
- Kalyana Sowgandhikam (1996) .... Hariprasad
- Malayala Masom Chingam Onnu (1996)
- Mimics Super 1000 (1996)
- Sathyabhaamaykkoru Pranayalekhanam (1996)
- ഹിറ്റ്ലർ (1996)
- Harbour (1996)...Aloshi
- Padanayakan (1996) .... Karimpoocha Kannappan
- Kalamasseriyil Kalyanayogam (1995) .... 'Gundu' Vasu
- Kidilol Kidilam (1995) .... Warrier
- Mangalam Veettil Manaseswari Gupta (1995) .... Albert
- ആലഞ്ചേരി തമ്പ്രാക്കൾ (1995) .... Purushothaman
- Manikya Chempazhukka (1995).... Krishnan
- Punnaram (1995) .... K.K. Mathai
- Special Squad (1995) .... Murugan
- Mazhavilkoodaram (1995)....professor
- Thumbolikadappuram(1995)
- Boxer (1995)....Polachi Rajan
- Maangalyasoothram(1995)
- Hijack (1995).... Keshu
- Mimics Action 500 (1995)....Jollykutty
- Rajakeeyam(1995)....Seethavathi
- Pai Brothers (1995) .... Psychiatrist
- Thirumanassu (1995) .... Vasu
- Tom & Jerry (1995) .... Peter
- Bheesmacharya (1994) .... Kannan Nair
- Poochakkaru Mani Kettum (1994) .... Kurup
- Varabhalam (1994)
- Sudhinam (1994) .... Shekharan
- ഡോളർ (1994) .... Kuttappayi
- കടൽ (1994)...... Kora
- ഭാഗ്യവാൻ (1993)
- കസ്റ്റംസ് ഡയറി (1993) .... Vikraman
- കാവടിയാട്ടം (1993) .... Nariyaparampil Mathukutty
- പൊന്നു ചാമി (1993)
- വരം (1993)
- ഉപ്പുകണ്ടം ബ്രദേർസ് (1993)
- സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി (1993)
- സൌഭാഗ്യം (1993)
- കിഴക്കൻ പത്രോസ് (1992)
- ആർദ്രം (1992) .... Sathyaseelan
- എല്ലാരും ചൊല്ലണ് (1992).......arabi
- എന്നോടിഷ്ടം കൂടാമോ (1992) .... Bhagyam's Husband
- എന്റെ പൊന്നുതമ്പുരാൻ (1992) .... Kunji Korah
- ഏഴരപ്പൊന്നാന (1992) .... Chinnamani
- ഫസ്റ്റ് ബെൽ (1992) .... Kunjuraman
- കള്ളൻ കപ്പലിൽത്തന്നെ (1992).... Venkidi
- കാസർഗോഡ് കാദർഭായി(1992) .... Nissar
- മാന്ത്രികച്ചെപ്പ് (1992) .... Ustad Seythali
- നക്ഷത്രക്കൂടാരം (1992) .... Kuttappan
- ഊട്ടി പട്ടണം (1992) .... Marthanda Varma
- തിരുത്തൽവാദി(1992)
- പ്രിയപ്പെട്ട കുക്കു(1992)
- പണ്ടുപണ്ടൊരു രാജകുമാരി (1992) .... Velu
- അമരം (1991) .... Damodaran
- ആകാശക്കോട്ടയിലെ സുൽത്താൻ (1991) .... Chenthrappinni's Asst
- ചാഞ്ചാട്ടം (1991) .... Bus Conductor
- ഇന്നത്തെ പ്രോഗ്രാം (1991) .... Salim
- നയം വ്യക്തമാക്കുന്നു (1991)
- മിമിക്സ് പരേഡ്(1991) .... Nissar
- നഗരത്തിൽ സംസാരവിഷയം (1991) .... Sundareshan
- ഉള്ളടക്കം (1991)
- സാന്ത്വനം (1991)
- ഇരിക്കൂ MD അകത്തുണ്ട് (1991)
- പോസ്റ്റ്ബോക്സ് No.27(1991)
- അപ്പു (1990) .... Ramanan
- തൂവൽ സ്പർശം (1990)
- ലാൽ സലാം (1990)
- Dr. പശുപതി (1990) .... Kunjan Nair
- ഗജകേസരിയോഗം (1990) .... Veeraraghavan Nair
- ഇന്ദ്രജാലം (1990) .... Kuttan
- ഒന്നുമുതൽ പൂജ്യം വരെ (1986) .... Santa Claus
അവലംബം[തിരുത്തുക]
- ↑ http://www.cochinkalabhavan.com/contribution.html
- ↑ 2.0 2.1 2.2 http://www.weblokam.com/cinema/profiles/0611/04/1061104032_1.htm Archived 2007-12-15 at the Wayback Machine. Weblokam profile
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]