കസ്റ്റംസ് ഡയറി
ദൃശ്യരൂപം
കസ്റ്റംസ് ഡയറി | |
---|---|
സംവിധാനം | ടി.എസ്. സുരേഷ് ബാബു |
രചന | സി.കെ. ജീവൻ എ.എസ്.ആർ. നായർ |
അഭിനേതാക്കൾ | ജയറാം മുകേഷ് ജഗതി ശ്രീകുമാർ ഗണേഷ് കുമാർ |
സംഗീതം | രവീന്ദ്രൻ എസ്.പി. വെങ്കിടേഷ് |
ഛായാഗ്രഹണം | രവി കെ. ചന്ദ്രൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
റിലീസിങ് തീയതി | 1993 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കസ്റ്റംസ് ഡയറി. നടി രഞ്ജിനി അവസാനമായി ആ കാലഘട്ടത്തിൽ അഭിനയിച്ച ചിത്രമാണിത്.[1]