അനുകരണം
(മിമിക്രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ജീവിയുടെ അല്ലെങ്കിൽ വസ്തുവിന്റെ ശബ്ദ, രൂപ, സ്വഭാവ സവിശേഷതകളിൽ ചിലതോ മുഴുവനായോ അനുകരിക്കുന്നതിനേയാണ് മിമിക്രി അഥവാ അനുകരണം എന്നു പറയുന്നത്. വിനോദത്തിനും, സ്വയരക്ഷക്കും, ആഹാര സമ്പാദനത്തിനുമായി മനുഷ്യനും മൃഗങ്ങളും ഒരുപോലെ ഈ കല ഉപയോഗിച്ചു പോരുന്നു.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- നിറം കൊണ്ടുള്ള മുന്നറിയിപ്പും മിമിക്രിയും ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ പ്രഭാഷണത്തില്‍ നിന്നും
- ഫോസിലുകളിലെ മിമിക്രിയും കാമോഫ്ലാജും
- Chemical Mimicry in Pollination Archived 2010-07-23 at the Wayback Machine.

Mimicry എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.